ഓ നിഷാദ
![]() ഓ നിഷാദ | |
കർത്താവ് | കെ.ആർ. ടോണി |
---|---|
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | കവിത |
പ്രസാധകർ | ഡി.സി. ബുക്സ് |
ഏടുകൾ | 105 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം |
ISBN | 978-81-264-4478-6 |
കെ.ആർ. ടോണി എഴുതിയ കവിതാസമാഹാരമാണ് ഓ നിഷാദ.[1] 2013ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കവിതാസമാഹാരത്തിന് ലഭിച്ചു. [2]
അവലംബം[തിരുത്തുക]
- ↑ http://ebooks.dcbooks.com/o-nishada[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-04-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-04-08.