ഓ നിഷാദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(O! Nishada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓ നിഷാദ
ഓ നിഷാദ
കർത്താവ്കെ.ആർ. ടോണി
ഭാഷമലയാളം
സാഹിത്യവിഭാഗംകവിത
പ്രസാധകർഡി.സി. ബുക്സ്
ഏടുകൾ105
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം
ISBN978-81-264-4478-6

കെ.ആർ. ടോണി എഴുതിയ കവിതാസമാഹാരമാണ് ഓ നിഷാദ.[1] 2013ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കവിതാസമാഹാരത്തിന് ലഭിച്ചു. [2]

അവലംബം[തിരുത്തുക]

  1. http://ebooks.dcbooks.com/o-nishada[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-08. Retrieved 2017-04-08.
"https://ml.wikipedia.org/w/index.php?title=ഓ_നിഷാദ&oldid=3943722" എന്ന താളിൽനിന്ന് ശേഖരിച്ചത്