ഓൾ സെയിന്റ്സ് സർവകലാശാല ലഗൊ
ദൃശ്യരൂപം
പ്രമാണം:All Saints University Lango logo.jpg | |
ആദർശസൂക്തം | "പാണ്ഡിത്യത്തിലെ മികവിനായി പരിശ്രമിക്കുന്നു." |
---|---|
തരം | സ്വകാര്യം |
സ്ഥാപിതം | 2008 |
ചാൻസലർ | ജോൺ ചാൾസ് ഒഡുർ-കമി'[1] |
കാര്യനിർവ്വാഹകർ | 26+ (2010) |
വിദ്യാർത്ഥികൾ | 300+ (2010) |
സ്ഥലം | ലിറ,ഉഗാണ്ട, ഉഗാണ്ട |
വെബ്‌സൈറ്റ് | Homepage |
ഓൾ സെയിന്റ്സ് സർവകലാശാല യുടെ മുഴുവൻ പേര് ഓൾ സെയിന്റ്സ് സർവകലാശാല ലഗൊ (ASUL), എന്നാണ്. ഇത് ഉഗാണ്ട ഉന്നത വിദ്യാഭ്യാസ ദേശീയ കൗൺസിൽ (UNCHE) അംഗീകരിച്ച സ്വകാര്യ സർവകലാശാലയാണ്.
സ്ഥാനം
[തിരുത്തുക]ഇത് ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ നിന്ന് 320 കി.മീ. വടക്കായി, വടക്കൻ മേഖലയിൽ ലിറ ജില്ലയിലെ ലിറ പട്ടണത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത് അഡൊക്കൊ റോഡിൽ സ്ഥിതി ചെയ്യുന്നു[2]സർവകലാശാലയുടെ പരിസരത്തിന്റെ നിർദ്ദേശാങ്കം 2°14'46.0"N, 32°53'59.0"E (Latitude:2.246111; Longitude:32.899722)ആണ്.[3]
ചരിത്രം
[തിരുത്തുക]ചർച്ച് ഓഫ് ഉഗാണ്ടയുടെ ലങൊ രൂപത 2008ൽ സ്ഥാപിച്ചതാണ് ഈ സർവകാലാശാല. സർവകളാശലയുടെ സ്ഥാപകരും ഭരണകർത്താക്കളും ക്രിസ്ത്യാനികളാണെങ്കിലും ദേശീയത, മതവിശ്വാസം, ഗോത്രം ഇവ പരിഗണിക്കാതെയാണ് പ്രവേശനം നൽകുന്നത്. അവിടെ പഠിപ്പിക്കുന്ന വിഷയങ്ങൾ UNCHE അംഗീകരിച്ചതാണ്. [4]
കുറിപ്പുകൾ
[തിരുത്തുക]- ↑ Odongo, Bonny (2 April 2014). "All Saints University Vice Chancellor Ekong Dead". New Vision (Kampala). Archived from the original on 2015-02-01. Retrieved 1 February 2015.
- ↑ "Road Distance Between Kampala And Lira With Interactive Map". Globefeed.com. Retrieved 1 February 2015.
- ↑ Google. "Location of The Campus of All Saints University At Google Maps". Google Maps. Retrieved 1 February 2015.
{{cite web}}
:|last=
has generic name (help) - ↑ Okino, Patrick (3 May 2010). "Council Certifies Courses At All Saints University". New Vision (Kampala). Retrieved 1 February 2015.