Jump to content

ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓൾ വി ഇമാജിൻ ആസ് ലൈറ്റ്
സംവിധാനംപായൽ കപാഡിയ
നിർമ്മാണം
  • തോമസ് ഹക്കിം
  • ജൂലിയൻ ഗ്രഫ്
രചനപായൽ കപാഡിയ
അഭിനേതാക്കൾ
സംഗീതംടോപ്പ്സേ
ഛായാഗ്രഹണംരണബീർ ദാസ്
ചിത്രസംയോജനംക്ലമന്റ് പിൻടാക്സ്
സ്റ്റുഡിയോ
  • പെറ്റിറ്റ് ചാവോസ്
  • ചോക്ക് & ചീസ് ഫിലിംസ്
  • BALDR ഫിലിം
  • ലെസ് ഫിലിംസ് ഫൗവ്സ്
  • അനദർ ബർത്ത്
  • പൾപ്പ് ഫിലിംസ്
  • ആർട്ടെ ഫ്രാൻസ് സിനിമ
വിതരണം
  • കോൺടോർ എന്റർടെയ്ൻമെന്റ് (ഫ്രാൻസ്)
  • സപ്തംബർ ഫിലിം (നെതർലാന്റ്)
റിലീസിങ് തീയതി
  • 23 മേയ് 2024 (2024-05-23) (കാൻ)
രാജ്യം
  • ഇന്ത്യ
  • ഫ്രാൻസ്
  • ലക്സംബർഗ്
  • നെതർലാന്റ്സ്
  • ഇറ്റലി
ഭാഷമലയാളം
ഹിന്ദി
മറാത്തി
സമയദൈർഘ്യം115 മിനുട്ട്സ്

പായൽ കപാഡിയ (ചലച്ചിത്രനിർമ്മാതാവ്) രചനയും സംവിധാനവും നിർവഹിച്ച് 2024-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് . ഇതിൽ കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2024 മെയ് 23-ന് പ്രദർശിപ്പിച്ച 77-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ പാം ഡി'ഓർ ലേക്ക് മത്സരിക്കാൻ ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓൾ_വീ_ഇമാജിൻ_ആസ്_ലൈറ്റ്&oldid=4087250" എന്ന താളിൽനിന്ന് ശേഖരിച്ചത്