ഓറഞ്ച് വരയൻ മുള്ള്മത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓറഞ്ച് വരയൻ മുള്ള്മത്സ്യം
Orangebanded Stingfish (C. multibarbus)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Choridactylus

കടൽവാസിയായ ഒരു മൽസ്യമാണ് ഓറഞ്ച് വരയൻ മുള്ള്മത്സ്യം അഥവാ Orange banded Stingfish. (ശാസ്ത്രീയനാമം: Choridactylus multibarbus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

കുടുംബം[തിരുത്തുക]

സ്കോർപിനിഡെ (Scorpaenidae) എന്ന കുടുബത്തിൽ പെട്ട, തേൾ മത്സ്യം ജനുസിൽ പെട്ട മൽസ്യമാണ് ഇവ. വിഷ മുള്ളുകൾ ഉള്ള മത്സ്യം ആണ് ഇവ. വിഷം ഉള്ളതുകൊണ്ട് തന്നെ ഇവ മനുഷ്യർക്ക് അപകടകാരികൾ ആണ് .[2]

അവലംബം[തിരുത്തുക]

  1. http://www.fishbase.org/Summary/SpeciesSummary.php?ID=6387&AT=Orange-banded+goblinfish
  2. Poss, S.G. and K.V. Rama Rao, 1984. Scorpaenidae. In W. Fischer and G. Bianchi (eds.) FAO species identification sheets for fishery purposes. Western Indian Ocean (Fishing Area 51). Vol. 4. FAO, Rome. pag. var. (Ref. 3503)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക