ഓയ്ലർ-ബെർണൂലി ഉത്തരസിദ്ധാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

താങ്ങുന്ന ഭാരത്തിനനുസൃതമായി ഉത്തരങ്ങൾക്കകത്തുണ്ടാകുന്ന പ്രതിപ്രവർത്തനങ്ങൾ ബെൻഡിംഗ് മോമെന്റും ഷിയർ ബലവുമാണ്. ഈ പ്രതിപ്രവർത്തനങ്ങൾ ഉത്തരങ്ങളെ ചിലയിടങ്ങളിൽ വക്രമാക്കുന്നു.ചിലയിടങ്ങളിലാകട്ടെ അവയ്ക്ക് സ്ഥാനഭ്രംശം ഉണ്ടാക്കുകയും ചെയ്യുന്നു. ഉത്തരങ്ങളിലുണ്ടാകുന്ന ഈ ഘടനാവ്യതിയാനങ്ങൾ വിശകലനം ചെയ്യുന്നതിനായുള്ള ഒരു സിദ്ധാന്തമാണ് ഓയ്ലർ ബെർണോളി ഉത്തര സിദ്ധാന്തം.

ചരിത്രം[തിരുത്തുക]

ഡാവിഞ്ചിയുടെകാലത്തും ഗലീലിയോയുടെ കലത്തും ഇത്തരമൊരു ഉത്തരസിദ്ധാന്തം വികസിപ്പിയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നിരുന്നു.ഡാവിഞ്ചിയുടെ ശ്രമങ്ങൾ പരാജയപ്പെടുന്നതിനുള്ള കാരണം കലനത്തിന്റെയും ഹൂക്ക് നിയമത്തിന്റെയും അഭാവമായിരുന്നു.എന്നാൽ ഗലീലിയോ പരാജയപ്പെട്ടത് അദ്ദേഹത്തിന്റെ അനുമാനങ്ങളിലുണ്ടായ പിഴവു മൂലമാണ്.

അവലംബം[തിരുത്തുക]