ഓഫിയോ‍റൈസ ശശിധ‍രാനിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തെക്കൻ പശ്ചിമഘട്ടത്തിൽ നിന്നുള്ള ഓഫിയോറൈസ ജനുസ്സിൽപെട്ട ഒരു പുതിയ ഇനം സസ്യം ആണ് ഓഫിയോ‍റൈസ ശശിധ‍രാനിയാന.[1] തിരുവനന്തപുരം യൂണിവേഴ്സി​റ്റി കോളേജിലെ ബോട്ടണി വിഭാഗം മേധാവിയായിരുന്ന പ്രൊഫ. ശശിധരന്റെ ഈ മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് ഈ പേര് നൽകിയത്.[2]

അവലംബം[തിരുത്തുക]

  1. Daily, Keralakaumudi. "പുതിയ കാൻസർ പ്രതിരോധ സസ്യം ഓഫിയോറൈസ ശശിധരാനിയാന, കണ്ടെത്തിയത് പശ്ചിമഘട്ടത്തിൽ". Keralakaumudi Daily (in ഇംഗ്ലീഷ്). Retrieved 2022-05-31.
  2. "'ഓഫിയോ‍റൈസ ശശിധ‍രാനിയാന'; പശ്ചിമഘട്ടത്തിൽ മലക്കപ്പാറയ്ക്കു സമീപം കണ്ടെത്തിയത് പുതിയ ഇനം സസ്യത്തെ". ManoramaOnline. Retrieved 2022-05-31.