ഓപ്പൺ ലൈബ്രറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Open Library
Open Library homepage in September 2011
വിഭാഗം
Digital library index
ലഭ്യമായ ഭാഷകൾEnglish
വരുമാനംdonation
യുആർഎൽopenlibrary.org
അലക്സ റാങ്ക്positive decrease 16,427 (April 2014)[1]
വാണിജ്യപരംno
അംഗത്വംfree
ആരംഭിച്ചത്2006; 18 years ago (2006)
നിജസ്ഥിതിActive
ഉള്ളടക്കത്തിൻ്റെ അനുമതിപത്രം
AGPLv3

എക്കാലത്തും പ്രസിദ്ധീകരിച്ചിട്ടുള്ള എല്ലാ പുസ്തകങ്ങൾക്കുമായി ഒരു വെബ് പേജ് എന്ന ഉദ്ദേശത്തോടെ തുടങ്ങിയ ഒരു ഓൺലൈൻ പദ്ധതിയാണ്ഓപ്പൺ ലൈബ്രറി (Open Library). ഈ പദ്ധതിക്ക് തുടക്കം കുറിച്ചവരിൽ ആരൺ ഷ്വാർട്‌സ്, [2][3]ബ്രെവ്സ്റ്റർ കാലെ തുടങ്ങിയവർ ഉൾപ്പെടുന്നു.[4] സാൻ ഫ്രാൻസിസ്കോ ആസ്ഥാനമാക്കി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ ഇന്റർനെറ്റ് ആർകൈവിന്റെ ഒരു പദ്ധതിയാണിത്. കാലിഫോർണിയ സ്റ്റേറ്റ് ലൈബ്രറി, കാലെ- ഓസ്റ്റിൻ ധർമ്മസ്ഥാപനം എന്നിവയിൽ നിന്നുമാണ് ഓപ്പൺ ലൈബ്രറിയുടെ നടത്തിപ്പിനാവശ്യമായ ധനം ലഭിക്കുന്നത്.

ഇത് പല ഔട്ട്-ഓഫ്-പ്രിന്റ് പുസ്തകങ്ങൾ ഓൺലൈൻ വായിക്കാൻ സാധ്യമാക്കുന്നു.

കാഴ്ചവൈകല്യമുള്ളവർക്കും പദാന്ധതയുള്ളവർക്കുമുള്ള പുസ്തകങ്ങൾ[തിരുത്തുക]

ഓപ്പൺ ലൈബ്രറി കാഴ്ചവൈകല്യമുള്ളവർക്കും പദാന്ധതയുള്ളവർക്കുമുള്ളവർക്കുമായി കേട്ടു മനസ്സിലാക്കാൻ പാകത്തിനുള്ള ഓഡിയോപുസ്തകങ്ങൾ അവരുടെ ശേഖരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഇവിടേക്കും നോക്കുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Openlibrary.org Site Info". Alexa Internet. Archived from the original on 2015-02-16. Retrieved 2014-04-01.
  2. "A library bigger than any building". BBC News. 2007-07-31. Retrieved 2010-07-06.
  3. Grossman, Wendy M (2009-01-22). "Why you can't find a library book in your search engine". The Guardian. London. Retrieved 2010-07-06.
  4. "Aaron Swartz: howtoget". Aaronsw.jottit.com. Retrieved 2015-06-05.
"https://ml.wikipedia.org/w/index.php?title=ഓപ്പൺ_ലൈബ്രറി&oldid=3774487" എന്ന താളിൽനിന്ന് ശേഖരിച്ചത്