Jump to content

ഒറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഓട (സസ്യം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒറ്റ, ഒട്ടൽ, ഓട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Subfamily:
Genus:
Ochlandra
Species:
O. scriptoria
Binomial name
Ochlandra scriptoria
(Dennst.) C.E.C.Fisch.
Synonyms
  • Bambusa scriptoria Dennst.
  • Melocanna rheedii Steud.
  • Ochlandra rheedii (Steud.) Benth. & Hook.f. ex Gamble

ഉഷ്ണ-ഉപോഷ്ണമേഖലയിലെ കാടുകളിലും നദീതടങ്ങളും കണ്ടുവരുന്ന ഒരു പുൽ വർഗ്ഗ സസ്യമാണ് ഒറ്റ. ഒട്ടൽ , ഓട എന്നീ പേരുകൾ ഉള്ള ഈ സസ്യത്തിന് മുളയുടെ ഘടനയാണുള്ളത്. Poaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Ochlandra scriptoria എന്നാണ്[1]. പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ബഹുവർഷസസ്യമാണിത്.[2]

അവലംബം

[തിരുത്തുക]
  1. ayurvedicmedicinalplants.com[പ്രവർത്തിക്കാത്ത കണ്ണി] എന്ന സൈറ്റിൽ നിന്നും. 15-01-2012-ൽ ശേഖരിച്ചത്.
  2. http://www.kew.org/data/grasses-db/www/imp06691.htm

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒറ്റ&oldid=3627073" എന്ന താളിൽനിന്ന് ശേഖരിച്ചത്