ഓടൽ
ദൃശ്യരൂപം
| ഓടൽ | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | B. aegyptiaca |
| Binomial name | |
| Balanites aegyptiaca | |
| Synonyms | |
|
Ximenia aegyptiaca L. | |
മധ്യപൂർവ്വേഷ്യയിലെയും ആഫ്രിക്കയിലെയും തദ്ദേശവാസിയായ ഒരു മരമാണ് ഓടൽ (Balanites aegyptiaca).[1][2] (ശാസ്ത്രീയനാമം: Balanites aegyptiaca). സെനഗലിലെയും മൗറിഷ്യാനയിലെയും സർവ്വവ്യാപിയായ ഈ മരം ആഫ്രിക്കയിലെങ്ങും കാണപ്പെടുന്നു. പലകാലാവസ്ഥകളെയും മണ്ണുകളെയും കന്നുകാലികളെയും വെള്ളപ്പൊക്കത്തെയും എല്ലാം അതിജീവിക്കാൻ കഴിവുള്ള വൃക്ഷമാണിത്. കായകളും പൂക്കളും ഭക്ഷ്യയോഗ്യമാണ്.
അവലംബം
[തിരുത്തുക]- ↑ Aluka Species Profile[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Balanites aegyptiacus (L.) Delile". Germplasm Resources Information Network. United States Department of Agriculture. 2008-04-03. Retrieved 2009-10-02.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Balanites aegyptiaca എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Balanites aegyptiaca എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.