ഓഗ്മെന്റഡ് റിയാലിറ്റി
Jump to navigation
Jump to search
യഥാർത്ഥ ലോകത്തിൽ കാണുന്ന ഭൗതികമായ വസ്തുക്കളുടെ കൂടെ കമ്പ്യൂട്ടർ ജനറേറ്റഡ് ആയ ചിത്രങ്ങൾ കൂട്ടിച്ചേർത്ത് യഥാർത്ഥമായ ലോകത്തിന്റെ മികച്ച ഒരു അനുഭവം തരുന്ന ടെക്നോളജി ആണ് ഓഗ്മെന്റഡ് റിയാലിറ്റി (എ.ആർ) അഥവാ പ്രതീതി യാഥാർഥ്യം എന്ന് പറയുന്നത്.[1][2]
പൂർണമായും സങ്കല്പികമായ അനുഭവമാണ് വെർച്വൽ റിയാലിറ്റി (വി.ആർ). എന്നാൽ യാഥാർഥ്യവുമായി കൂടുതൽ അടുത്തു നിൽക്കുന്ന പുതിയ അനുഭവതലമാണ് ഓഗ്മെന്റഡ് റിയാലിറ്റി.[3][4]
ഇതും കാണുക[തിരുത്തുക]
അവലംബങ്ങൾ[തിരുത്തുക]
- ↑ "പ്രതീതി യാഥാർഥ്യം; എആർ കോർ ഗൂഗിൾ പുറത്തിറക്കി". Mathrubhumi. ശേഖരിച്ചത് 2018-12-09.
- ↑ Schueffel, Patrick (2017). The Concise Fintech Compendium. Fribourg: School of Management Fribourg/Switzerland.
- ↑ "ഇന്ത്യയിലെ ആദ്യത്തെ ഓഗ്മെന്റഡ് റിയാലിറ്റി പുസ്തകം കൊച്ചിയിൽ നിന്നും". ManoramaOnline. ശേഖരിച്ചത് 2018-12-09.
- ↑ ലേഖകൻ, -സ്വന്തം. "കണ്ണടകൾ കണ്ണടകളല്ലാതാകുന്ന കാലം". Mathrubhumi. ശേഖരിച്ചത് 2018-12-09.