ഓക്ക് ഐലന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഓക്ക് ഐലന്റ്
Oak Island.png
ഓക്ക് ഐലന്റ്, നോവ സ്കോട്ടിയ
Geography
Locationനോവ സ്കോട്ടിയ, കാനഡ
Coordinates44°30′49″N 64°17′38″W / 44.5135°N 64.2939°W / 44.5135; -64.2939Coordinates: 44°30′49″N 64°17′38″W / 44.5135°N 64.2939°W / 44.5135; -64.2939
Total islands1
Area57 ha (140 acre)
Highest elevation11 m (36 ft)
Administration
കാനഡ
ProvinceNova Scotia
Demographics
PopulationSeasonal[a][1][2]

കാനഡയിലെ നോവ സ്കോട്ടിയയുടെ തെക്കൻ തീരത്തുള്ള ലുനെൻബർഗ് കൗണ്ടിയിൽ 57 ഹെക്ടർ (140 ഏക്കർ) വിസ്തൃതിയിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ദ്വീപാണ് ഓക്ക് ഐലന്റ്. സമുദ്രനിരപ്പിൽ നിന്ന് പരമാവധി 11 മീറ്റർ (36 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്നതും വൃക്ഷങ്ങളാൽ മൂടപ്പെട്ടതുമായ ദ്വീപ് മഹോൺ ബേയിലെ 360 ഓളം ചെറിയ ദ്വീപുകളിൽ ഒന്നാണ്. തീരത്തു നിന്നും 200 മീറ്റർ അകലെയാണ് ഈ ദ്വീപ്. നടപ്പാതയും ഗേറ്റും ഉപയോഗിച്ച് പ്രധാന ഭൂപ്രദേശവുമായി ദ്വീപിനെ ബന്ധിപ്പിച്ചിരിക്കുന്നു. വെസ്റ്റേൺ ഷോറിലെ ഗ്രാമീണ സമൂഹമാണ് ഏറ്റവും അടുത്തുള്ള ജനവിഭാഗം. ഏറ്റവും അടുത്തുള്ള ഗ്രാമം ചെസ്റ്റർ ആണ്. കുഴിച്ചിടപ്പെട്ട നിധികൾ, ചരിത്രപരമായ കരകൗശല വസ്തുക്കൾ എന്നിവയോടനുബന്ധിച്ചുള്ള പര്യവേക്ഷണങ്ങളാലും മറ്റു ചില സിദ്ധാന്തങ്ങളാലും ദ്വീപ് പ്രശസ്തമാണ്.

കുറിപ്പുകൾ[തിരുത്തുക]

  1. There were at least 2 recorded people living on the island until Dan Blankenship's death in March, 2019.

അവലംബം[തിരുത്തുക]

  1. "David Blankenship". History Channel. മൂലതാളിൽ നിന്നും January 18, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 27, 2019. CS1 maint: discouraged parameter (link)
  2. "Dan Blankenship". www.oakislandtreasure.co.uk. ശേഖരിച്ചത് January 17, 2018. CS1 maint: discouraged parameter (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓക്ക്_ഐലന്റ്&oldid=3352727" എന്ന താളിൽനിന്ന് ശേഖരിച്ചത്