ഓംപ്രകാശ് വാൽമീകി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓംപ്രകാശ് വാല്മീകി
Om Prakash Valmiki.jpg
ജനനം 1950 ജൂൺ 30(1950-06-30)
ബാർല ഗ്രാമം, മുസാഫറാബാദ് ജില്ല, ഉത്തർ പ്രദേശ്, ഇന്ത്യ
മരണം 2013 നവംബർ 17(2013-11-17) (പ്രായം 63)
ഡെറാഡൂൺ, ഇന്ത്യ
ദേശീയത ഇന്ത്യൻ
പൗരത്വം ഇന്ത്യ
തൊഴിൽ എഴുത്തുകാരനും കവിയും

പ്രമുഖ ഹിന്ദി സാഹിത്യകാരനായിരുന്നു ഓംപ്രകാശ് വാല്മീകി (30 ജൂൺ 1950 - 17 നവംബർ 2013). ദളിത് സാഹിത്യ ശാഖയിലെ പ്രധാന കൃതികളിലൊന്നായി അദ്ദേഹത്തിന്റെ ജീവചരിത്രഗ്രന്ഥമായ ജൂതൻ കരുതപ്പെടുന്നു. [1]

ജീവിതരേഖ[തിരുത്തുക]

1950-ൽ മുസാഫർ നഗറിൽ ജനിച്ച വാല്മീകി ഡെറാഡൂണിലെ ആയുധഫാക്ടറിയിൽ നിന്ന് വിരമിച്ച ശേഷം അവിടെ താമസിച്ചുവരികയായിരുന്നു.

ആമാശയ അർബുദ ബാധയാൽ മരണപ്പെട്ടു. [2]

കൃതികൾ[തിരുത്തുക]

  • സാദിയോം കാ സന്താപ്(1989) - കവിത
  • ബസ്! ബഹുത് ഹോ ചുകാ (1997)- കവിത
  • അബ് ഓർ നഹി (2000)- കവിത

പുരസ്കാരങ്ങൾ[തിരുത്തുക]

  • അംബേദ്ക്കർ രാഷ്ട്രീയ പുരസ്കാർ
  • സാഹിത്യഭൂഷൺ പുരസ്കാർ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓംപ്രകാശ്_വാൽമീകി&oldid=2743295" എന്ന താളിൽനിന്നു ശേഖരിച്ചത്