ഒ.പി.ജെയ്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒ.പി.ജെയ്ഷ
Jaisha Orchatteri Rio2016.jpg
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംഓർചട്ടേരി പുതിയവീട്ടിൽ ജെയ്ഷ
പൗരത്വംഭാരതീയ
Sport
രാജ്യം ഇന്ത്യ
കായികമേഖലകായിക ഇനങ്ങൾ
ഇനം(ങ്ങൾ)മദ്ധ്യ ദൂരഓട്ടം
5000 metres
മാരത്തോൺ
അംഗീകാരങ്ങൾ
ഏറ്റവും മികച്ച പ്രകടനങ്ങൾമാരത്തോൺ: 2:34:43 NR (Beijing 2015)[1]
 
മെഡലുകൾ
Women's കായിക ഇനങ്ങൾ
Representing  ഇന്ത്യ
Asian Games
Bronze medal – third place 2006 ദേഹ 5000 m
Bronze medal – third place 2014 Incheon 1500 m
Updated on 30 August 2015.


ഓർചട്ടേരി പുതിയവീട്ടിൽ ജെയ്ഷl ((ഒ. പി. ജെയ്ഷ) 1983 മേയ് 23ന് ജനിച്ചു .കേരളത്തിൽ നിന്നുള്ള കായികാഭ്യാസിയാണ്. മാരത്തോണിലെ ഇപ്പോൾ നിലനിക്കുന്ന ദേശീയ രെക്കോഡിന് (2:34:43) ഉടമയാണ്.[2]2015 റെക്കോഡ് ബോംബെ മാരത്തോണിൽ മെച്ചപ്പെടുത്തി.[3] 3000 മീറ്ററിലെ മുൻ ദേശീയ റേക്കോഡ് ഉടമയാണ്(സ്റ്റീപ്പീൾചേസ്). ചങ്ങനാശ്ശേരി അസംഷൻ കോളേജിലെ പൂർവ്വവിദ്യാർത്ഥിനിയാണ്.[4]അവർ ദീർഘദൂര- മദ്ധ്യദൂര ഇനങ്ങളിലാണ് മത്സരിക്കുന്നത്. ബാങ്കോക്കിൽ നടന്ന ആദ്യത്തെ ഏഷ്യൻ ഗൃഹ്യവിനോദങ്ങളിൽ 1500 മീറ്ററിലും 3000 മീറ്ററിലും സ്വർണ്ണം നേടി.[5][6]പട്ടായയിൽ നടന്ന 2006 ലെ 1500 മീറ്ററിൽ വെള്ളിയും 3000 മീറ്ററിൽ വെങ്കലവും നേടി. [6]


അവലംബം[തിരുത്തുക]

  1. Women's 3000 metres steeplechase heats results
  2. Women's marathon results
  3. Koli, Rohan (19 January 2015). "Mumbai Marathon: Jaisha breaks 19-year-old record to be fastest Indian woman". Mid-Day. India. ശേഖരിച്ചത് 30 August 2015.
  4. "Assumption College – Photo Gallery". മൂലതാളിൽ നിന്നും July 18, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 August 2010.
  5. "Anju leads medal hunt; Neelam scandal haunts Indian athletics". Outlook. 20 December 2005. ശേഖരിച്ചത് 15 August 2010.
  6. 6.0 6.1 "Asian Indoor Games and Championships". ശേഖരിച്ചത് 15 August 2010.
"https://ml.wikipedia.org/w/index.php?title=ഒ.പി.ജെയ്ഷ&oldid=2533762" എന്ന താളിൽനിന്ന് ശേഖരിച്ചത്