ഒ.ടി.ജി. കേബിൾ
Jump to navigation
Jump to search
യു.എസ്.ബി. ഓൺ-ദി-ഗോ എന്നത് യു.എസ്.ബി. ഒ.ടി.ജി. എന്നോ ഒ.ടി.ജി. എന്നോ ചുരുക്കി എഴുതാറുണ്ട്. ഇതുപയോഗിച്ച് ഡിജിറ്റൽ ഓഡിയോ പ്ലേയറുകൾ, മൊബൈൽ ഫോണുകൾ എന്നിവയെ മറ്റു യു.എസ്.ബി. ഉപകരണങ്ങളായ ഫ്ലാഷ് ഡ്രവ്, മൗസ്, കീബോഡ് എന്നിവയുമായി ബന്ധിപ്പിക്കാൻ സാധിക്കും. സാധാരന യു,എസ്.ബി കേബിളുകളായും ഇവയ്ക്ക് പ്രവർത്തിക്കാൻ സാധിക്കും.