ഒ.എസ്. ത്യാഗരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ത്യാഗരാജൻ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ത്യാഗരാജൻ (വിവക്ഷകൾ) എന്ന താൾ കാണുക. ത്യാഗരാജൻ (വിവക്ഷകൾ)
ഒ.എസ്. ത്യാഗരാജൻ
O. S. Thyagarajan.jpg
ജീവിതരേഖ
അറിയപ്പെടുന്ന പേരു(കൾ)ഒ.എസ്.ടി
ജനനം (1947-04-03) ഏപ്രിൽ 3, 1947  (74 വയസ്സ്)
സ്വദേശംതഞ്ചാവൂർ, തമിഴ്‌നാട്, ഇന്ത്യ
സംഗീതശൈലികർണ്ണാടകസംഗീതം
തൊഴിലു(കൾ)ഗായകൻ

കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരത്തിന് അർഹനായ പ്രശസ്ത കർണ്ണാടക സംഗീത വിദഗ്ദ്ധനാണ് ഒ.എസ്. ത്യാഗരാജൻ (ജനനം: ഏപ്രിൽ 3, 1947[1]). ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലും നിരവധി കർണാടക സംഗീത കച്ചേരികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ സംഗീതഭൂഷണം ഒ.എസ്.സുബ്രഹ്മണ്യത്തിന്റെ മകനാണ്.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

ഉമയാൾപുരം കെ. ശിവരാമനോടൊപ്പം ഒ.എസ്. ത്യാഗരാജൻ
  • കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം 2012

അവലംബം[തിരുത്തുക]

  1. http://www.lakshmansruthi.com/chennaiyil-thiruvaiyaru-season-4/osthyagarajan.asp
  2. http://www.mathrubhumi.com/story.php?id=327327
"https://ml.wikipedia.org/w/index.php?title=ഒ.എസ്._ത്യാഗരാജൻ&oldid=2801762" എന്ന താളിൽനിന്ന് ശേഖരിച്ചത്