ഒൺടേക് അഗ്നിപർവതം
ദൃശ്യരൂപം
ഒൺടേക് പർവ്വതം | |
---|---|
御嶽山 | |
ഉയരം കൂടിയ പർവതം | |
Elevation | 3,067 മീ (10,062 അടി) [1] |
Prominence | 1,712 മീ (5,617 അടി) [2] |
Listing | Ultra 100 famous mountains in Japan |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | ഗിഫു and നഗാനോ, ചുബു പ്രദേശം, ജപ്പാൻ |
Topo map | Geographical Survey Institute, 25000:1 御嶽山, 50000:1 御嶽山 |
ഭൂവിജ്ഞാനീയം | |
Mountain type | Stratovolcano |
Last eruption | സെപ്റ്റംബർ 2014 (തുടരുന്നു) |
ജപ്പാനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രവും പർവതാരോഹകരുടെ ഇഷ്ട സ്ഥലവുമാണ് ഒൺടേക് അഗ്നിപർവതം. ജപ്പാനിലെ ഏറ്റവും വലിയ രണ്ടാമത്തെ അഗ്നിപർവതമാണിത്. 10,062 അടിയാണ് ഇതിൻറെ ഉയരം.[3]
2014 ലെ ദുരന്തം
[തിരുത്തുക]2014 ലെ അഗ്നിപർവതസ്‌ഫോടനത്തിൽ 31 പർവതാരോഹകർ മരിച്ചിരുന്നു. 40-ലധികം പേർക്ക് പരിക്കേറ്റു. കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഇല്ലാതിരുന്നതാണ് മരണസംഖ്യ വർദ്ധിപ്പിച്ചത്.[4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Mountains altitude list in Japan(Gifu prefecture)" (in ജാപ്പനീസ്). Geospatial Information Authority of Japan. Retrieved December 18, 2010. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "posi" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "Japan Ultra-Prominences". Peaklist.org. Retrieved March 20, 2013.
- ↑ "ജപ്പാനിൽ അഗ്നിപർവത സ്ഫോടനം: 31 പേർ മരിച്ചു". metrovaartha.com. Archived from the original on 2014-09-29. Retrieved 29 സെപ്റ്റംബർ 2014.
- ↑ "ജപ്പാനിലെ അഗ്നിപർവത സ്‌ഫോടനം: മരണം 31 ആയി". www.mathrubhumi.com. Archived from the original on 2014-09-28. Retrieved 29 സെപ്റ്റംബർ 2014.
ചിത്രജാലകം
[തിരുത്തുക]-
Mount Ontake and a fumarole
-
Mount Ontake from Mount Kohide
-
Mount Ontake and Agematsu, Nagano from Mount Kazakoshi
-
Mount Ontake from Tanohara Natural Garden