ഒൺടേക് അഗ്നിപർവതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mount Ontake എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഒൺടേക് പർവ്വതം
御嶽山
Kiso Ontake.jpg
ഒൺടേക് പർവ്വതം വസന്തകാലത്ത്
Highest point
Elevation3,067 മീ (10,062 അടി) [1]
Prominence1,712 മീ (5,617 അടി) [2]
ListingUltra
100 famous mountains in Japan
Geography
ഒൺടേക് പർവ്വതം is located in Japan
ഒൺടേക് പർവ്വതം
ഒൺടേക് പർവ്വതം
ജപ്പാൻ
Locationഗിഫു and നഗാനോ, ചുബു പ്രദേശം, ജപ്പാൻ
Topo mapGeographical Survey Institute, 25000:1 御嶽山, 50000:1 御嶽山
Geology
Mountain typeStratovolcano
Last eruptionസെപ്റ്റംബർ 2014 (തുടരുന്നു)

ജപ്പാനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രവും പർവതാരോഹകരുടെ ഇഷ്ട സ്ഥലവുമാണ് ഒൺടേക് അഗ്നിപർവതം. ജപ്പാനിലെ ഏറ്റവും വലിയ രണ്ടാമത്തെ അഗ്നിപർവതമാണിത്. 10,062 അടിയാണ് ഇതിൻറെ ഉയരം.[3]

2014 ലെ ദുരന്തം[തിരുത്തുക]

2014 ലെ അഗ്നിപർവതസ്‌ഫോടനത്തിൽ 31 പർവതാരോഹകർ മരിച്ചിരുന്നു. 40-ലധികം പേർക്ക് പരിക്കേറ്റു. കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഇല്ലാതിരുന്നതാണ് മരണസംഖ്യ വർദ്ധിപ്പിച്ചത്.[4]


അവലംബം[തിരുത്തുക]

  1. 1.0 1.1 "Mountains altitude list in Japan(Gifu prefecture)" (ഭാഷ: ജാപ്പനീസ്). Geospatial Information Authority of Japan. ശേഖരിച്ചത് December 18, 2010. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "posi" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. "Japan Ultra-Prominences". Peaklist.org. Retrieved March 20, 2013.
  3. "ജപ്പാനിൽ അഗ്നിപർവത സ്ഫോടനം: 31 പേർ മരിച്ചു". metrovaartha.com. ശേഖരിച്ചത് 29 സെപ്റ്റംബർ 2014.
  4. "ജപ്പാനിലെ അഗ്നിപർവത സ്‌ഫോടനം: മരണം 31 ആയി". www.mathrubhumi.com. ശേഖരിച്ചത് 29 സെപ്റ്റംബർ 2014.

ചിത്രജാലകം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒൺടേക്_അഗ്നിപർവതം&oldid=3107653" എന്ന താളിൽനിന്ന് ശേഖരിച്ചത്