ഒറ്റയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡി.ജെ.എസ്. ജോർജിന്റെ പ്രബന്ധ സമാഹാരമാണ് ഒറ്റയാൻ. 2013 നവംബറിൽ ഡി.സി ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത് [1]. 2013ൽ ഇറങ്ങിയ മികച്ച പത്തു പുസ്തകങ്ങളിൽ ഒന്നായി ഇന്ത്യാ ടുഡേ വിലയിരുത്തിയ കൃതികളിലൊന്നാണ് ഒറ്റയാൻ .വ്യക്തികളെക്കുറിച്ചും സമകാലിക സംഭവങ്ങളെക്കുറിച്ചും വ്യത്യസ്തങ്ങളായ ആശയങ്ങളെക്കുറിച്ചുമുള്ള ജോർജ്ജിന്റെ കുറിപ്പുകൾ സമാഹരിച്ച പുസ്തകമാണ് ഒറ്റയാൻ. വിവിധ കാലങ്ങളിൽ എഴുതിയ 43 ലേഖനങ്ങളാണ് പുസ്തകത്തിൽ ഉള്ളത് [2].2014-ലെ പന്തളം കേരള വർമ്മ മാധ്യമ പുരസ്കാരത്തിന് ഈ പുസ്തകം അർഹമായി[3].

അവലംബം[തിരുത്തുക]

  1. www.newindianexpress.com/states/kerala/T-J-S-Georges-Ottayaan-Released/2013/11/30/article1919748.ece
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-06. Retrieved 2015-08-24.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-08-24.
"https://ml.wikipedia.org/w/index.php?title=ഒറ്റയാൻ&oldid=3627082" എന്ന താളിൽനിന്ന് ശേഖരിച്ചത്