ഒരു പിടി നെല്ലിക്ക (കവിത)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒരു പിടി നെല്ലിക്ക
പുറംചട്ട
കർത്താവ്ഇടശ്ശേരി ഗോവിന്ദൻ നായർ
രാജ്യംഇന്ത്യ
ഭാഷമലയാളം

ഇടശ്ശേരി ഗോവിന്ദൻ നായർ രചിച്ച ഒരു പിടി നെല്ലിക്ക എന്ന കൃതിക്കാണ് 1969-ൽ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. [1][2].

വരികൾ[തിരുത്തുക]

നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു ചന്തമെന്നുണ്ണീ
മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ
പൊള്ളയായപഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ

അവലംബം[തിരുത്തുക]