ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി (ജേണൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി
Disciplineഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി
LanguageEnglish
Edited byനാൻസി സി. ചെഷെയർ
Publication details
History1953-present
Publisher
Frequencyപ്രതിമാസ
4.982 (2017)
ISO 4Find out here
Indexing
CODENOBGNAS
ISSN0029-7844 (print)
1873-233X (web)
OCLC no.01643950
Links

ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി മേഖലയിലെ ഒരു പിയർ-റിവ്യൂഡ് മെഡിക്കൽ ജേണലാണ് . അമേരിക്കൻ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകളുടെ ഔദ്യോഗിക പ്രസിദ്ധീകരണമാണിത്. "ഗ്രീൻ ജേർണൽ" എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. [1]

ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജിക്ക് ഏകദേശം 45,000 വരിക്കാരുണ്ട്. [1] 2014-ലെ ജേണൽ സൈറ്റേഷൻ റിപ്പോർട്ടുകൾ അനുസരിച്ച്, ഇതിന് 4.982 എന്ന ഇംപാക്ട് ഫാക്‌ടർ ഉണ്ടായിരുന്നു, 82 റീപ്രൊഡക്റ്റീവ് മെഡിസിൻ ജേണലുകളിൽ ഇത് 5-ആം സ്ഥാനത്താണ്. [1]

റഫറൻസുകൾ[തിരുത്തുക]

  1. 1.0 1.1 1.2 Journal Homepage > About the journal Retrieved on May 4, 2019