ഒബൊലേറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒബൊലേറിയ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Gentianaceae
Genus:
Obolaria
Species:
virginica

ജെന്റിയാനാസി കുടുംബത്തിലെ ഒരു സപുഷ്പിസസ്യമാണ് വെർജീനിയ പെന്നിവർട്ട് എന്നറിയപ്പെടുന്ന ഒബൊലേറിയ വിർജിനിക്ക.[1] ഇതൊരു മോണോടൈപ്പിക് സ്പീഷീസ് ആയതിനാൽ ഒബൊലേറിയ എന്ന ജനുസ്സിൽ മറ്റു സ്പീഷീസുകളൊന്നും തന്നെ കാണപ്പെടുന്നില്ല. കിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ തദ്ദേശവാസിയായ ഇവ[2] അവിടെ സമൃദ്ധമായ വനങ്ങളിൽ കണ്ടുവരുന്നു.

അവലംബം[തിരുത്തുക]

  1. "Obolaria virginica". Natural Resources Conservation Service PLANTS Database. USDA. Retrieved 13 January 2017.
  2. "Obolaria virginica", County-level distribution map from the North American Plant Atlas (NAPA), Biota of North America Program (BONAP), 2014, retrieved 13 January 2017 {{citation}}: Invalid |mode=CS1 (help)
"https://ml.wikipedia.org/w/index.php?title=ഒബൊലേറിയ&oldid=3095264" എന്ന താളിൽനിന്ന് ശേഖരിച്ചത്