Jump to content

ഒപ്പോർട്ടോ

Coordinates: 41°9′43.71″N 8°37′19.03″W / 41.1621417°N 8.6219528°W / 41.1621417; -8.6219528
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒപ്പോർട്ടോ
O porto (പോർട്ടോ)
Concelho do Porto
നഗരം
Porto's old town by the right bank of the Douro River
Flag
Coat of arms
Name origin: Portuguese for port
രാജ്യം  Portugal
Region Norte
Sub-region Grande Porto
District പോർട്ടോ
Civil Parishes Aldoar, Bonfim, Campanhã, Cedofeita, Foz do Douro, Lordelo do Ouro, Massarelos, Miragaia, Nevogilde, Paranhos, Ramalde, São Nicolau, Santo Ildefonso, , Vitória
Center Porto
 - coordinates 41°9′43.71″N 8°37′19.03″W / 41.1621417°N 8.6219528°W / 41.1621417; -8.6219528
Highest point Monte Tadeu
 - ഉയരം 149 m (489 ft)
 - നിർദേശാങ്കം 41°9′22″N 8°36′4″W / 41.15611°N 8.60111°W / 41.15611; -8.60111
Lowest point Sea level
 - location Atlantic Ocean
 - ഉയരം 0 m (0 ft)
Area 41.66 km2 (16 sq mi)
 - urban 389 km2 (150 sq mi)
 - metro 1,883.61 km2 (727 sq mi)
Population 2,31,800[1] (2021)
 - urban 12,86,138
 - metro 16,71,536
Density 5,324.1/km2 (13,789/sq mi)
Municipality Executive & Council
Mayor Rui Fernando da Silva Rio (PSD)
Municipal Chair Luís Francisco Valente de Oliveira (PSD)
Timezone WET (UTC+0)
 - summer (DST) WEST (UTC+1)
Postal Code 4000-286 PORTO
Country Code & Fix Line +351 22[2]
UNESCO World Heritage Site
Name Historic Centre of Oporto
Year 1996 (#20)
Number 755
Region Europe and North America
Criteria IV
Demonym Portuense
Patron Saint Nossa Senhora de Vandoma
Municipal Holiday 24 June (São João)
Municipal Offices Praça General Humberto Delgado, n.º 266
Administrative location of the municipality of Porto
Website: http://www.cm-porto.pt

പോർച്ചുഗലിലെ ഒരു നഗരമാണ് ഒപ്പോർട്ടോ അഥവാ പോർട്ടോ (പോർച്ചുഗീസ്: Porto). യൂറോപ്പിലെ അധികം അറിയപ്പെടാത്തതും ആകർഷകവുമായ ഈ നഗരം യുനെസ്കോയുടെ ലോക പൈതൃക നഗരങ്ങളിലൊന്നാണ്[3]. 1996 - ലാണ് ഈ നഗരം ലോക പൈതൃക സ്ഥാനം നേടിയത്. ഇവിടുത്തെ തുറമുഖവും ഒപ്പോർട്ടോ എന്നാണ് അറിയപ്പെടുന്നത്. തുറമുഖത്തിനു സമീപം നൂറ്റാണ്ടുകളായി ബ്രിട്ടീഷ് കപ്പൽ ജീവനക്കാർ വസിക്കുന്നു. വീഞ്ഞ് ഉൽപാദനം വിപണനം എന്നിവ ഇവിടുത്തെ ഒരു തൊഴിലാണ്. പോർച്ചുഗലിലെ പ്രധാന നദിയായ ഡൗറോ നദി ഒപ്പോർട്ടോയിൽവച്ചാണ് അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കുന്നത്. ശില്പഭംഗിയുള്ള ദേവാലയങ്ങളും മദ്ധ്യകാല ഭവനങ്ങളും ഇവിടുത്തെ കാഴ്ചകളാണ്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. INE (23 November 2022). "Population and Housing Census - 2021 Census". Censos 2021. National Institute of Statistics.
  2. "Portugal International Dialing Code". Archived from the original on 2010-04-30. Retrieved 2010-09-12.
  3. http://www.manorhouses.com/unesco/whporto.html

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒപ്പോർട്ടോ&oldid=3997089" എന്ന താളിൽനിന്ന് ശേഖരിച്ചത്