Jump to content

ഒനെയ്ഡ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Oneida County, New York
County
Oneida County Courthouse
Flag of Oneida County, New York
Flag
Seal of Oneida County, New York
Seal
Map of New York highlighting Oneida County
Location in the U.S. state of ന്യൂയോർക്ക്
Map of the United States highlighting New York
New York's location in the U.S.
സ്ഥാപിതം1798
Named forOneida people
സീറ്റ്Utica
വലിയ പട്ടണംUtica
വിസ്തീർണ്ണം
 • ആകെ.1,258 sq mi (3,258 km2)
 • ഭൂതലം1,212 sq mi (3,139 km2)
 • ജലം45 sq mi (117 km2), 3.6
ജനസംഖ്യ
 • (2020)2,32,125[1]
 • ജനസാന്ദ്രത191.5/sq mi (74/km²)
Congressional district22nd
സമയമേഖലEastern: UTC-5/-4
Websiteocgov.net

ഒനെയ്ഡ കൗണ്ടി അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തിലെ ഒരു കൗണ്ടിയാണ്. 2020 ലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 232,125 ആയിരുന്നു. കൗണ്ടി സീറ്റ് യുട്ടിക്കയിലാണ്. യൂറോപ്യൻ ഏറ്റുമുട്ടലിന്റെയും കോളനിവൽക്കരണത്തിന്റെയും കാലത്ത് ഈ പ്രദേശത്ത് വളരെക്കാലമായി അധിവാസത്തിലായിരുന്ന ഇറോക്വോയിസ് ലീഗിന്റെ അല്ലെങ്കിൽ ഹൗഡെനോസൗനീയുടെ അഞ്ച് രാഷ്ട്രങ്ങളിൽ ഒന്നായ ഒനെയ്ഡയുടെ ബഹുമാനാർത്ഥമാണ് ഈ പേര് നൽകപ്പെട്ടത്. അമേരിക്കൻ വിപ്ലവ യുദ്ധത്തിനു ശേഷം 18-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഫെഡറൽ അംഗീകൃത ഒനെയ്ഡ ഇന്ത്യൻ നേഷന് ഈ മേഖലയിൽ സംവരണം അനുവദിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "US Census 2020 Population Dataset Tables for New York". United States Census Bureau. Retrieved 2 January 2022.
"https://ml.wikipedia.org/w/index.php?title=ഒനെയ്ഡ_കൗണ്ടി&oldid=3929415" എന്ന താളിൽനിന്ന് ശേഖരിച്ചത്