ഒടിഞ്ഞ ചിറകുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഖലീൽ ജിബ്രാന്റെ ഒരു കാവ്യനോവലാണ് ഒടിഞ്ഞ ചിറകുകൾ. ഖലീൽ ജിബ്രാന്റെ ഏക നോവലായ ഇതിൽ അദ്ദേഹത്തിന്റെ ആത്മകഥാംശമുണ്ടെന്നു കരുതപ്പെടുന്നു[1]. എം സജിത വിവർത്തനം ചെയ്ത ഈ നോവൽ പൂർണ പബ്ലിക്കേഷനാണ് പ്രസിദ്ധീകരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. ഇന്ദുലേഖ ഓൺലൈൻ പുസ്തകശാല
"https://ml.wikipedia.org/w/index.php?title=ഒടിഞ്ഞ_ചിറകുകൾ&oldid=1712826" എന്ന താളിൽനിന്ന് ശേഖരിച്ചത്