ഐ പാഡ് (ഒന്നാം തലമുറ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐ പാഡ്
IPad wordmark.svg
ഡെവലപ്പർApple Inc.
ManufacturerFoxconn
ഉദ്പന്ന കുടുംബംiPad
തരംTablet computer
Generation1st
പുറത്തിറക്കിയ തിയതി
ഏപ്രിൽ 3, 2010 (2010-04-03)
സെപ്റ്റംബർ 17, 2010 (2010-09-17)
നിർത്തലാക്കിയത്മാർച്ച് 2, 2011 (2011-03-02)
മുൻപത്തേത്Newton
പിന്നീട് വന്നത്iPad 2
വെബ്‌സൈറ്റ്www.apple.com/ipad/

ഒന്നാം തലമുറ ഐപാഡ് (/ˈpæഡി//ˈpæd/ ഐ-പാഡ്) ഒരു ടാബ്ലെറ്റ് കമ്പ്യൂട്ടർ ആണ്. രൂപകല്‌പന ചെയ്തതും വിപണിയിലിറക്കിയതും Apple Inc., ആദ്യത്തെ ഐ പാഡ് എന്ന നിലയിൽ. ഈ ഉപകരണത്തിൽ ഒരു ആപ്പിള് എ4 പ്രോസസർ, ഒരു 9.7" ടച്ച് സ്ക്രീനും, ചില വകഭേദങ്ങളിൽ, സെല്ലുലാർ നെറ്റുവർക്കുമായി ബന്ദിപ്പിക്കാനും കഴിയുമായിരിന്നു. ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച്, ഐപാഡിൽ സംഗീതം പ്ലേ ചെയ്യുവാനും, ഈ മെയിൽ അയക്കുവാനും സ്വീകരിക്കുവനും ഇന്റർനെറ്റിൽ തിരയുവാനും കഴിയും. മറ്റ് പ്രവർത്തികളായ, ഗെയിംസ് കളിക്കുക അവലംബങ്ങൾ പരിശോധിക്കുക, ജി പീ എസ്സ്  ഗതിനിയന്ത്രണവും  സമൂഹ മാധ്യമ സേവനങ്ങൾ എന്നിവ ബന്ധപ്പെട്ട ആപ്സ് ഡൗൻലോഡ് ചെയ്ത് ഉപൊയൊഗിക്കാവുന്നതാണ്.

"https://ml.wikipedia.org/w/index.php?title=ഐ_പാഡ്_(ഒന്നാം_തലമുറ)&oldid=3461414" എന്ന താളിൽനിന്ന് ശേഖരിച്ചത്