ഐ.ബി.എം സിമോൺ പേഴ്സണൽ കമ്മ്യൂണിക്കേറ്റർ
Jump to navigation
Jump to search
![]() The Simon Personal Communicator shown in its charging base | |
ബ്രാൻഡ് | BellSouth Designed by IBM |
---|---|
നിർമ്മാതാവ് | Mitsubishi Electric Corp. |
Carriers | BellSouth Cellular |
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾ | AMPS |
പുറത്തിറങ്ങിയത് | ഓഗസ്റ്റ് 16, 1994 |
ആദ്യ വില |
|
ലഭ്യമായ രാജ്യങ്ങൾ | United States ഓഗസ്റ്റ് 16, 1994 | (BellSouth Cellular)
ഉത്പാദനം നിർത്തിയത് | ഫെബ്രുവരി 1995 |
മുൻഗാമി | Angler (code name) |
പിൻഗാമി | Neon (code name) |
തരം | Smartphone |
ആകാരം | Brick |
അളവുകൾ |
|
ഭാരം | 18 oz (510 g) |
ഓപ്പറേറ്റിങ് സിസ്റ്റം | Datalight ROM-DOS |
സി.പി.യു. | Vadem 16 MHz, 16-bit, x86-compatible |
മെമ്മറി | 1 MB |
ഇൻബിൽറ്റ് സ്റ്റോറേജ് | 1 MB |
ബാറ്ററി | 7.5V NiCad |
ഇൻപുട്ട് രീതി |
|
സ്ക്രീൻ സൈസ് | 4.5 in × 1.4 in (114 മി.മീ × 36 മി.മീ), 160px x 293px monochrome backlit LCD |
കണക്ടിവിറ്റി |
|
ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് നിർമ്മിച്ച ടച്ച്സ്ക്രീൻ സെല്ലുലാർ ഫോണാണ് ഐ.ബി.എം സിമോൺ പേഴ്സണൽ കമ്മ്യൂണിക്കേറ്റർ.[1][2][3][4] മിറ്റ്സുബിഷി ഇലക്ട്രോണിക് കോർപ്പറേഷനുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇത് നിർമ്മിച്ചത്. ബെൽസൗത്ത് സെല്ലുലാർ കോർപ്പറേഷനാണ് ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിൽ വിതരണം ചെയ്തത്. 1994 ആഗസ്റ്റ് 16 നാണ് ഇത് വിപണിയിലെത്തിയത്. 510 ഗ്രാം തൂക്കമുള്ളതായിരുന്നു സിമോൺ.1994 ആഗസ്റ്റിനും 1995 ഫെബ്രുവരിക്കും ഇടയിൽ 50,000 യൂണിറ്റ് ഐ.ബി.എം സിമോൺ പേഴ്സണൽ കമ്മ്യൂണിക്കേറ്റർ വിറ്റുപോവുകയുണ്ടായി. ഒരു പേഴ്സണൽ ഡിജിറ്റൽ അസിസ്റ്റന്റിന്റെയും ടെലിഫോണിന്റെയും സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച ആദ്യത്തെ സെൽഫോണാണ് സിമോൺ പേഴ്സണൽ കമ്യൂണിക്കേറ്റർ.
അവലംബം[തിരുത്തുക]
- ↑ Sager, Ira (June 29, 2012). "Before IPhone and Android Came Simon, the First Smartphone". Bloomberg Businessweek. ISSN 2162-657X. ശേഖരിച്ചത് June 30, 2012.
Simon was the first smartphone. Twenty years ago, it envisioned our app-happy mobile lives, squeezing the features of a cell phone, pager, fax machine, and computer into an 18-ounce black brick.
- ↑ O'Malley, Chris (December 1994). "Simonizing the PDA". Byte. 19 (12): 145–148. ISSN 0360-5280. മൂലതാളിൽ നിന്നും February 21, 1999-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 30, 2012.
The CPU is a 16-bit x86-compatible processor running at 16 MHz, a single-chip design manufactured by Vadem. Simon runs a version of DOS called ROM-DOS, from Datalight...
- ↑ "Bellsouth, IBM Unveil Personal Communicator Phone". Mobile Phone News. November 8, 1993. ISSN 0737-5077. ശേഖരിച്ചത് June 30, 2012.
The phone currently is based on an AMPS standard...
- ↑ "BellSouth: IBM Simon PDA Cellphone". RetroCom. RetroCom. ശേഖരിച്ചത് June 30, 2012.
Graphic display: 160 x 293