ഉള്ളടക്കത്തിലേക്ക് പോവുക

ഐ.പി. പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐ.പി. പോൾ
മുൻ മേയർ, തൃശ്ശൂർ
മുൻഗാമിആർ. ബിന്ദു
പിൻഗാമിരാജൻ പല്ലൻ
മണ്ഡലംവാർഡ് 16, കാളത്തോട്
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-04-05) ഏപ്രിൽ 5, 1949 (age 76) വയസ്സ്)
തൃശ്ശൂർ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
വസതി(s)ഐനിക്കൽ ഹൌസ്സ്, പടിഞ്ഞാറേത്തല അങ്ങാടി, പറവട്ടാനി, തൃശ്ശൂർ, കേരള,  ഇന്ത്യ

തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷന്റെ നാലാമത് മേയർ ആയിരുന്നു ഐ.പി. പോൾ. 2010ലാണ് ഇദ്ദേഹം മേയറായി ചുമതലയേറ്റത്.[1][2]ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിയായി കാളത്തോട് ഡിവിഷനിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

[3][4]

അവലംബം

[തിരുത്തുക]
  1. "New Mayor". Manoramaonline. Archived from the original on 2012-03-07. Retrieved 2010-09-11.
  2. "I.P Paul sworn in as new Thrissur Mayor". Asianet News. Archived from the original on 2010-11-11. Retrieved 2010-09-11.
  3. "New Thrissur Mayor to be sworn in on Tuesday". The Hindu. Archived from the original on 2010-11-10. Retrieved 2010-09-11.
  4. "Newly-elected members of civic bodies sworn in". The Hindu. Retrieved 2010-09-11.


"https://ml.wikipedia.org/w/index.php?title=ഐ.പി._പോൾ&oldid=4099101" എന്ന താളിൽനിന്ന് ശേഖരിച്ചത്