ഐ.എൻ.എസ്. കുർസുറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
INS Kursura (S20) underway
INS Kursura (S20) underway
Career  ഇന്ത്യൻ നേവി
Name: ഐ.എൻ.എസ് കുർസുറ (എസ്20)
Builder: സുഡോമെഖ്, Admiralty Shipyard
Commissioned: 1969, ഡിസംബർ 18
Decommissioned: 2001, സെപ്റ്റംബർ 27
Fate: കപ്പൽ മ്യൂസിയം, ആർകെ ബീച്ച്, വിശാഖപട്ടണം
General characteristics
Class and type: Kalvari class submarine
Displacement: 1,950 t (1,919 long ton) പൊങ്ങിക്കിടക്കുമ്പോൾ
2,475 t (2,436 long ton) മുങ്ങിക്കിടക്കുമ്പോൾ
Length: 91.3 m (300 ft)
Beam: 7.5 m (25 ft)
Draught: 6 m (20 ft)
Speed: 16 knot (30 km/h; 18 mph) പൊങ്ങിക്കിടക്കുമ്പോൾ
15 knot (28 km/h; 17 mph) മുങ്ങിക്കിടക്കുമ്പോൾ
Range: 20,000 mi (32,000 കി.m) at 8 kn (15 km/h; 9.2 mph) പൊങ്ങിക്കിടക്കുമ്പോൾ
380 mi (610 കി.m) at 10 kn (19 km/h; 12 mph) മുങ്ങിക്കിടക്കുമ്പോൾ
Test depth: 985 ft (300 m)
Complement: 75 (incl 8 officers)
Armament: • 10 533mm torpedo tubes with 22 Type 53 torpedoes
44 mines in lieu of torpedoes

ഇന്ത്യയുടെ നാവികപ്പടയുടെ ഒരു മുൻ യുദ്ധ-മുങ്ങിക്കപ്പലാണ് ഐ.എൻ.എസ്. കുർസുറ. ഇപ്പോൾ ഇത് വിശാഖപട്ടണത്ത് ഒരു കപ്പൽ-കാഴ്ചബംഗ്ലാവായി മാറ്റി പൊതുജനങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു. ഇതാണ് ഏഷ്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം. [1]

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. സതീഷ്‌കുമാർ വിശാഖപട്ടണം (2014 മാർച്ച് 16). "മുങ്ങിക്കപ്പലിനെ പൊക്കുമ്പോൾ..." മാതൃഭൂമി. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-03-16 08:05:15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 മാർച്ച് 16. Check date values in: |archivedate= (help)


"https://ml.wikipedia.org/w/index.php?title=ഐ.എൻ.എസ്._കുർസുറ&oldid=2311655" എന്ന താളിൽനിന്ന് ശേഖരിച്ചത്