ഐ.എം.പെയ്
ദൃശ്യരൂപം
ഐ.എം.പെയ് | |
---|---|
ജനനം | Ieoh Ming Pei ഏപ്രിൽ 26, 1917 |
കലാലയം | Massachusetts Institute of Technology (B.S., Architecture, 1940) Harvard University (M.S., Architecture, 1946) |
പുരസ്കാരങ്ങൾ | Royal Gold Medal AIA Gold Medal Presidential Medal of Freedom Pritzker Prize Praemium Imperiale |
Practice | I. M. Pei & Associates 1955– I. M. Pei & Partners 1966– Pei Cobb Freed & Partners 1989– Pei Partnership Architects(Consultant) 1992– |
Buildings | John F. Kennedy Library, Boston National Gallery of Art East Building Louvre Pyramid, Paris Bank of China Tower, Hong Kong Museum of Islamic Art, Doha |
ഇയോ മിംഗ് പെയ് (ജനനം ഏപ്രിൽ 26, 1917) ഐ.എം.പെയ്, ചെനീസ് അമേരിക്കൻ വാസ്തുശില്പിയാണ്. ഐ.എം.പെയ് & അസോസിയേറ്റ്സ് എന്ന ഡിസൈൻ സ്ഥാപനം 1955ൽ ഇദ്ദേഹം ആരംഭിച്ചു. ഇത് പിന്നീട് 1989 മുതൽ പെയ്-കോബ്-ഫ്രീഡ് & പാർട്ട്നേര്സ് എന്ന് അറിയപ്പെട്ടു.
കൊളറാഡോയിലെ നാഷണൽ സെൻറർ ഫോർ അറ്റ്‌മോസ്ഫെറിക് റിസർച്ച് , ജോൺ.എഫ്.കെന്നഡി ലൈബ്രറി മസാച്യുസെറ്റ്സ് , ഡാളസ് സിറ്റി ഹാൾ തുടങ്ങിയവ അദ്ദേഹത്തിന്റെ നിർമ്മിതികൾ ആണ്.
1980കളുടെ തുടക്കത്തിൽ , ലൂവ്രേ യിലെ പ്രസിദ്ധമായ ഗ്ലാസ് ആൻഡ് സ്റ്റീൽ പിരമിഡ് ഇദ്ദേഹം രൂപകൽപന ചെയ്തു.