ഐസൻമെങ്ങർ സിൻഡ്രോം
ദൃശ്യരൂപം
ഐസൻമെങ്ങർ സിൻഡ്രോം | |
---|---|
മറ്റ് പേരുകൾ | ES, Eisenmenger's reaction, Eisenmenger physiology, or Tardive cyanosis |
Schematic drawing showing the principles of Eisenmenger's syndrome | |
സ്പെഷ്യാലിറ്റി | Medical genetics, കാർഡിയോളജി |
ജന്മനാ ഹൃദയ അറകൾക്കുള്ളിലുണ്ടാകുന്ന ദ്വാരം ശരിയായ ചികിത്സ ലഭിക്കാത്തതു മൂലം മോശമാകുന്ന അവസ്ഥയാണ് ഐസൻമെങ്ങർ സിൻഡ്രോമിന് കാരണം. ഹൃദയ അറകൾക്കുള്ളിലെ ദ്വാരം വഴി ശുദ്ധ രക്തവും അശുദ്ധ രക്തവും കൂടിക്കുഴയുന്നു. ഇതു മുന്നോട്ടു പോകുന്നതോടെ ശ്വാസകോശത്തിൽ നിന്നു രക്തത്തിനു വേണ്ട ഓക്സിജൻ ലഭിക്കാതെ വരുന്നു. ശ്വാസകോശത്തിൽ നിന്നു ഓക്സിജൻ എത്തിക്കുന്ന വിൻഡ് പൈപ്പ് കട്ടി കൂടുകയും ചെയ്യുന്നു. ഇതോടെ രക്തത്തിൽ വേണ്ടത്ര ഓക്സിജൻ ഇല്ലാത്ത അവവസ്ഥയിലേക്കു നീങ്ങുന്നു. ഈ അവസ്ഥയ്ക്കാണ് ഐസൻമെങ്ങർ രോഗം എന്നു പറയുന്നത്. രോഗാവസ്ഥ സങ്കീർണമായതിനാൽ ഹൃദയവും ശ്വാസകോശവും ഒരുമിച്ചു മാറ്റിവയ്ക്കുക മാത്രമാണു ഏക പോംവഴി. [1][2]
പേരിന് പിന്നിൽ
[തിരുത്തുക]1897-ൽ ഈ അവസ്ഥയെക്കുറിച്ച് ആദ്യമായി വിവരിച്ച ഡോ. വിക്ടർ ഐസൻമെങ്ങറിൻറെ പേരിൽ നിന്നാണ് ഐസൻമെങ്ങർ സിൻഡ്രോമിന് ആ പേര് ലഭിച്ചത്. [3]
അവലംബം
[തിരുത്തുക]- ↑ Jensen AS, Iversen K, Vejlstrup NG, Hansen PB, Søndergaard L (April 2009). "[Eisenmenger syndrome]". Ugeskrift for Laeger (in Danish). 171 (15): 1270–5. PMID 19416617.
{{cite journal}}
: CS1 maint: unrecognized language (link) - ↑ "Eisenmenger syndrome" at Dorland's Medical Dictionary
- ↑ http://www.whonamedit.com/synd.cfm/3034.html