ഐസോപോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Isopoda
Temporal range: 300–0 Ma
Eurydice pulchra.jpg
Eurydice pulchra, a carnivorous isopod found on sandy shores
Scientific classification
Kingdom:
Phylum:
Subphylum:
Class:
Subclass:
Superorder:
Order:
Isopoda

Suborders

വെള്ളത്തിലും കരയിലും ഒരുപോലെ ജീവിക്കാൻകഴിയുന്ന നിരവധി കാലുകളുള്ള പുറംതോടുള്ള ഈ ചെറുജീവിയെ ബ്രസീലിലാണ് കണ്ടെത്തിയത്.9 മില്ലീമീറ്റർ മാത്രമാണ് വലിപ്പം.കാഴ്ചയും നിറവും ഇല്ല.മണ്ണുകൊണ്ടുള്ള കൂട്ടിൽ വാസം.ലുയിയുനിസ്കസ് യുയിനെസിസ് എന്നാണ് ഈ ജീവിക്ക് നൽകിയിരിക്കുന്ന പേർ.

അവലംബം[തിരുത്തുക]

  1. Boxshall, Geoff (2014). "Isopoda". World Register of Marine Species. ശേഖരിച്ചത്: 8 May 2014.
"https://ml.wikipedia.org/w/index.php?title=ഐസോപോഡ്&oldid=2425631" എന്ന താളിൽനിന്ന് ശേഖരിച്ചത്