ഐറീന ബോകോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


Irina Bokova
Irina Bokova 1-2.jpg
Irina Bokova in 2008
ജനനം (1952-07-12) 12 ജൂലൈ 1952  (69 വയസ്സ്)
കലാലയംMoscow State Institute of International Relations
തൊഴിൽAmbassador of Bulgaria to France
കുട്ടികൾtwo
വെബ്സൈറ്റ്www.irinabokova.com

ഒരു ബൾഗേറിയൻ രാഷ്ട്രീയ പ്രവർത്തകയാണ്‌ ഐറീന ബോകോവ (ജനനം: ജൂലൈ 12 1952).ബൾഗേറിയൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രതിനിധിയായി രണ്ടു തവണ ബൾഗേറിയൻ പാർലമെന്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2009 സെപ്റ്റംബർ 22 മുതൽ യുനെസ്കോയുടെ ഡയരക്ടർ ജനറലായി പ്രവർത്തിക്കുന്നു[1].

അവലംബം[തിരുത്തുക]

  1. "ബൾഗേറിയയുടെ ഐറീന യുനെസ്കോ മേധാവി". മാതൃഭൂമി. മൂലതാളിൽ നിന്നും 2015-09-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-09-23.
"https://ml.wikipedia.org/w/index.php?title=ഐറീന_ബോകോവ&oldid=3626904" എന്ന താളിൽനിന്ന് ശേഖരിച്ചത്