ഐബീരിയൻ ലിൻക്സ്
ദൃശ്യരൂപം
| ഐബീരിയൻ ലിൻക്സ് | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | L. pardinus |
| Binomial name | |
| ലിൻക്സ് പാർഡിനസ് (Temminck, 1827) | |
| 1980 range map | |
| 2003 range map | |
പൂച്ച വർഗത്തിൽ പെട്ട ഐബീരിയൻ ലിൻക്സ് ഒരുകാലത്ത് സ്പെയിൻ, പോർച്ചുഗൽ, തെക്കൻ ഫ്രാൻസ് എന്നിവിടങ്ങളിൽ സർവ്വസാധാരണമായിരുന്നു. എന്നാൽ ഇന്ന് ഇവ വംശനാശ ഭീഷണി നേരിടുന്നു. ലിൻക്സ് പാർഡിനസ് എന്നാണ് ഇവയുടെ ശാസ്ത്രനാമം.
ചിത്രശാല
[തിരുത്തുക]- Graphic showing Iberian lynx population in Spain, 1950-2007
- Iberian lynx in close-up
അവലംബം
[തിരുത്തുക]- ഒരേയൊരു ഭൂമി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, 2007
- ↑ "Lynx pardinus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 22 March 2009.
{{cite web}}: Cite has empty unknown parameter:|last-author-amp=(help); Invalid|ref=harv(help); Unknown parameter|authors=ignored (help) (Database entry includes justification for why this species is critically endangered)