ഐആർഎൻഎസ്എസ്-1എ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
IRNSS-1A
ദൗത്യത്തിന്റെ തരംNavigation
ഓപ്പറേറ്റർISRO
COSPAR ID2013-034A
SATCAT №39199
ദൗത്യദൈർഘ്യം10 years
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
ബസ്I-1K
നിർമ്മാതാവ്ISRO Satellite Centre
Space Applications Centre
വിക്ഷേപണസമയത്തെ പിണ്ഡം1,425 കിലോgram (3,142 lb)
Dry mass614 കിലോgram (1,354 lb)[1]
ഊർജ്ജം1,660 watts
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി1 July 2013, 18:11 UTC (2013-07-01UTC18:11Z)
റോക്കറ്റ്PSLV-XL C22
വിക്ഷേപണത്തറSatish Dhawan FLP
കരാറുകാർISRO
പരിക്രമണ സവിശേഷതകൾ
Reference systemGeocentric
RegimeGeosynchronous
രേഖാംശം55° E
Perigee35,706.1 കി.മീ (117,146,000 അടി)[1]
Apogee35,882.7 കി.മീ (117,725,000 അടി)[1]
Inclination28.2°[1]
Period1436.1 minutes[1]
Epoch22 January 2015, 16:27:41 UTC[1]

ഐആർഎൻഎസ്എസ്-1എ എന്നത് ഭൂസ്ഥിരഭ്രമണപഥത്തിൽ ഇന്ത്യൻ റീജണൽ സാറ്റലൈറ്റ് സിസ്റ്റം (ഐആർഎൻഎസ്എസ്) പരമ്പരയിലെ സ്ഥാപിച്ച ഉപഗ്രഹങ്ങളിലൊന്നാണ്. ref name="n2yo"/>[2]


ഉപഗ്രഹം[തിരുത്തുക]

1.25 ബില്ല്യൺ രൂപമുടക്കി വികസിപ്പിച്ച ഈ ഉപഗ്രഹം [3][4] 2013 ജൂലൈ 1 നാണ് വിക്ഷേപിച്ചത്. ഇന്ത്യയിലെ പൊതുജനങ്ങൾക്ക് ഇത് ഐആർഎൻഎസ്എസ് സേവനങ്ങൾ നൽകും അത് ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റത്തോട് (ജിപിഎസ്) സാമ്യമുള്ളതാണെങ്കിലും ഇത് ഇന്ത്യയ്ക്കും അതിനു ചുറ്റുമുള്ള മേഖലയ്ക്കും മാത്രമുള്ളതാണ്. [5]

ഓരോ ഐആർഎൻഎസ്എസ് ഉഅപഗ്രഹത്തിനും രണ്ട് പെയ്‌ലോഡുകൾ ഉണ്ട്. ഒരു ദിശാനിർണ്ണയ പെയ്ലോഡും ലേസർ റിട്രോ-റിഫ്ലക്റ്ററിനൊപ്പം സിഡിഎംഎ പെയ്‌ലോഡും. പെയ്ലോഡ് എൽ5, എസ്- ബാന്റ് എന്നിവയിൽ ദിശാനിർണ്ണയ സിഗ്നലുകൾ ഉൽപ്പാദിപ്പിക്കുന്നു. പെയ്ലോഡിന്റെ രൂപകൽപ്പന ഐആർഎൻഎസ്എസ് വ്യവസ്ഥയെ ജിപിഎസ്, ഗലീലിയോ എന്നിവയോടൊത്ത് ചേർന്ന് പ്രവർത്തിക്കാനും ജോജിച്ചു പോകാനും കഴിയുന്നു. [6] 1,660 വാട്ടിനു മുകളിൽ പവർ ഉൽപ്പദിപ്പിക്കുന്ന രണ്ട് നിര സോലാർ പാനലുള്ള ഇതിന് പത്തുവർഷത്തെ കാലാവധിയാണുള്ളത്. [1]

വിക്ഷേപണം[തിരുത്തുക]

ഉപഗ്രഹം സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽ (എസ്ഡിഎസ്‌സി) നിന്നും 2013 ജൂലൈ 1 ൽ 11:41ന് വിക്ഷേപിച്ചു. [7]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "IRNSS-1A Satellite details 2013-034A NORAD 39199". N2YO. 22 January 2015. ശേഖരിച്ചത് 25 January 2015.
  2. "IRNSS". space.skyrocket.de. ശേഖരിച്ചത് 8 April 2012.
  3. "India's first ever dedicated navigation satellite launched". DNA India. 2 July 2013. ശേഖരിച്ചത് 24 July 2013.
  4. "India's first dedicated navigation satellite placed in orbit". NDTV. 2 July 2013. ശേഖരിച്ചത് 24 July 2013.
  5. "Planned Satellite Launches in 2013". satlaunch.net. 19 March 2013. ശേഖരിച്ചത് 20 March 2013.
  6. "IRNSS". space.skyrocket.de. ശേഖരിച്ചത് 20 March 2013.
  7. "India launches its first navigation satellite". The Times of India. ശേഖരിച്ചത് 1 July 2013.
"https://ml.wikipedia.org/w/index.php?title=ഐആർഎൻഎസ്എസ്-1എ&oldid=2348642" എന്ന താളിൽനിന്ന് ശേഖരിച്ചത്