ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ ഡൽഹി കേന്ദ്രീകരിച്ചു് പ്രവർത്തിക്കുന്ന ഒരു വാർത്ത പ്രവർത്തക സംഘമാണു് ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ (ആംഗലേയം -Asian News International , ചുരുക്കം -ANI). വ‌ടക്കൻ ഏഷ്യയിൽ 50 -ൽ പരം ബ്യൂറോ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിന്റെ കീഴിൽ പ്രവർത്തിക്കുന്നു. പൊതുവാർത്ത,ശാസ്ത്രം, കായികം, വിനോദം, ജീവിത ശൈലി, വ്യവഹാരം എന്നിവ ആവിഷ്‌ക്കരിക്കുന്ന വാർത്തകൾക്ക് പ്രാധാന്യം നൽകുന്നു. 2015 മുതൽ പ്രേം പ്രകാശ് ചെയർമാനായും സഞ്ജീവ് പ്രകാശ് എഡിറ്ററും സി.ഇ.ഓ. യുമായും ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിന്റെ പ്രവർത്തനം മുന്നോട്ടുപോകുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏഷ്യൻ_ന്യൂസ്_ഇന്റർനാഷണൽ&oldid=2367122" എന്ന താളിൽനിന്നു ശേഖരിച്ചത്