ഏട്ടക്കൂരി
ദൃശ്യരൂപം
| Hemibagrus punctatus | |
|---|---|
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Actinopterygii |
| Order: | Siluriformes |
| Family: | Bagridae |
| Genus: | Hemibagrus |
| Species: | H. punctatus |
| Binomial name | |
| Hemibagrus punctatus (Jerdon, 1849) | |
| Synonyms | |
|
Mystus maydelli (non Rössel, 1964)[2] | |
ബാഗ്രിഡെ മത്സ്യകുടുംബത്തിലെ ഒരിനം മത്സ്യമാണ് ഏട്ടക്കൂരി (Nilgiri mystus) (ശാസ്ത്രീയനാമം: Hemibagrus punctatus).[3] ഐ.യു.സി.എൻ. വർഗ്ഗീകരണപ്രകാരം ഗുരുതരമായ വംശനാശഭീഷണിയിലുള്ള ഒരു മൽസ്യമാണിത്.[4] ഈ മത്സ്യത്തെക്കുറിച്ച് ആദ്യമായി വിവരണം നൽകിയത് 1849 ൽ തോമസ് സി ജെർഡോൺ ആണ് . ഗോത്ര കവിയായ സുകുമാരൻ ചാലിഗത്തയുടെ കവിതയായ ഏട്ടക്കൂരി എന്ന കവിതയിൽ ഏട്ടക്കൂരി എന്ന മത്സ്യത്തെ പറ്റി പറയുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Hemibagrus punctatus". IUCN Red List of Threatened Species. Retrieved 6 ജൂൺ 2017.
- ↑ P.K., Talwar; A.G., Jhingran (1991). "Inland fishes of India and adjacent countries". 2.
{{cite journal}}: Cite journal requires|journal=(help) - ↑ P.K., Talwar; A.G., Jhingran (1991). "Inland fishes of India and adjacent countries". 2.
{{cite journal}}: Cite journal requires|journal=(help) - ↑ "Hemibagrus punctatus". IUCN Red List of Threatened Species. Retrieved 6 ജൂൺ 2017.