എ ഫിഷ് ഔട്ട് ഓഫ് വാട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
A Fish out of Water
200px
കർത്താവ്Helen Palmer Geisel
രാജ്യംUnited States
ഭാഷEnglish
സാഹിത്യവിഭാഗംChildren's literature
പ്രസാധകൻBeginner Books/Random House
പ്രസിദ്ധീകരിച്ച തിയതി
June 29, 1961
മാധ്യമംPrint (Hardcover and paperback)
ISBN0-394-80023-0
OCLC417086758

എ ഫിഷ് ഔട്ട് ഓഫ് വാട്ടർ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടതും അമേരിക്കൻ ബാല കഥാകാരിയായിരുന്ന ഹെലൻ പാമർ ഗെയ്‍സെൽ (ഹെലൻ പാമർ) രചിച്ച കുട്ടികളുടെ നോവലാണ്. ഈ പുസ്തത്തിനുവേണ്ടി ചിത്രങ്ങൾ വരച്ചിരുന്നത് പി.ഡി. ഈസ്റ്റ്മാൻ എന്ന കലാകാരനായിരുന്നു. പാമറുടെ ഭർത്താവ് തിയോഡോർ ഗെയ്സെൽ (ഡോ. സിയൂസ്) രചിച്ച “ഗുസ്താവ്, ദ ഗോൾഡ്ഫിഷ്” എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഈ നോവൽ രചിക്കപ്പെട്ടത്. അദ്ദേഹത്തിൻറെ തന്നെ വരകളോടെ 1950 ജൂണിൽ റെഡ്ബുക്ക് മാഗസിനിൽ ഈ ചെറുകഥ പ്രസിദ്ധീകരിച്ചിരുന്നു.  

കഥാസംഗ്രഹം[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ_ഫിഷ്_ഔട്ട്_ഓഫ്_വാട്ടർ&oldid=2520855" എന്ന താളിൽനിന്ന് ശേഖരിച്ചത്