എ. യൂനുസ്‌കുഞ്ഞ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എ. യൂനുസ്‌കുഞ്ഞ്

കൊല്ലം ജില്ലയിലെ വ്യവസായ പ്രമുഖനും പൊതുപ്രവർത്തകനും നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമാണ് എ. യൂനുസ്‌കുഞ്ഞ്. 1991 - 96 ലെ കേരള നിയമസഭയിൽ മലപ്പുറം മണ്ഡലത്തിൽ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[1]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

http://www.ycet.ac.in/

"https://ml.wikipedia.org/w/index.php?title=എ._യൂനുസ്‌കുഞ്ഞ്&oldid=1069296" എന്ന താളിൽനിന്ന് ശേഖരിച്ചത്