എ. യൂനുസ് കുഞ്ഞ്
ദൃശ്യരൂപം
കൊല്ലം ജില്ലയിലെ വ്യവസായ പ്രമുഖനും പൊതുപ്രവർത്തകനും നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമാണ് എ. യൂനുസ്‌കുഞ്ഞ്. 1991 - 96 ലെ കേരള നിയമസഭയിൽ മലപ്പുറം മണ്ഡലത്തിൽ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[1]
സ്വകാര്യ ജീവിതം
[തിരുത്തുക]1941 ജൂലൈ 1 ന് അബ്ലുള്ളക്കുഞ്ഞിന്റെ മകനായാണ് യൂനുസ് കുഞ്ഞ് ജനിച്ചത്.[2] ദാരിഫ ബീവിയാണ് ഭാര്യ. യൂനുസ് കുഞ്ഞിന് 4പുത്രന്മാരും 3 പുത്രിമാരുമുണ്ട്. വടക്കേവിളയിലെ മജീര സ്ക്കൂളിൽ നിന്ന് 1955 ൽ എട്ടാംക്ലാസ് പാസായി.[3]
2022 ഫെബ്രുവരി 3 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.[4]
അവലംബം
[തിരുത്തുക]- ↑ http://niyamasabha.org/codes/mem_1_9.htm
- ↑ "Members - Kerala Legislature". Retrieved 2022-02-03.
- ↑ "Dr.a.younus Kunju(IUML):Constituency- PUNALUR(KOLLAM) - Affidavit Information of Candidate:". Retrieved 2022-02-03.
- ↑ "മുൻ എം.എൽ.എ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു" (in ഇംഗ്ലീഷ്). Retrieved 2022-02-03.