എ.ടി. അരിയരത്‌ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എ.ടി. അരിയരത്‌ന
අහන්ගමගේ ටියුඩර් ආරියරත්න
Dr Ariyaratne meeting with leaders in the North.jpg
Dr.A.T. Ariyaratne
ജനനം (1931-11-05) 5 നവംബർ 1931 (പ്രായം 87 വയസ്സ്)
Unawatuna, Galle District
ദേശീയതSri Lankan
പഠിച്ച സ്ഥാപനങ്ങൾMahinda College, Galle
Vidyodaya University
പ്രശസ്തിFounder of the Sarvodaya Shramadana Movement
പുരസ്കാര(ങ്ങൾ)റാമോൺ മഗ്‌സാസെ അവാർഡ്, ഗാന്ധി പീസ് പ്രൈസ്, ഹ്യൂബർ ഹംബ്രി അവാർഡ് യു.എസ്.എ., നിവാനോ പീസ് പ്രൈസ് ജപ്പാൻ

ശ്രീലങ്കയിലെ ഒരു സാമൂഹിക പ്രവർത്തകനാണ്‌ അഹൻ‌ഗാമേജ് ട്യൂഡർ അരിയരത്ന(Sinhala:අහන්ගමගේ ටියුඩර් ආරියරත්න) ശ്രീലങ്കൻ ഗാന്ധി എന്ന് അറിയപ്പെടുന്നത് ഇദ്ദേഹമാണ്. ശ്രീലങ്കയിലെ സർവ്വോദയ ശ്രമദാന സംഘടനയുടെ സ്ഥാപകനായ ഇദ്ദേഹം തികഞ്ഞ ഒരു ബുദ്ധ മത വിശ്വാസിയാണ്. സമാധാന പ്രവർത്തനങ്ങളെയും ഗ്രാമോദ്ധാരണ പ്രവർത്തനങ്ങളെയും മുൻ‌നിർത്തി ഇന്ത്യാ ഗവണ്മെന്റ് ഇദ്ദേഹത്തിനു് 1996 ലെ ഗാന്ധി സമാധാന പുരസ്കാരം സമ്മാനിക്കുകയുണ്ടായി[1] .

പുരസ്ക്കാരങ്ങൾ[തിരുത്തുക]

ചിന്തകനും വാഗ്മിയുമായ അരിയരത്‌ന റാമോൺ മഗ്‌സാസെ അവാർഡ്, ഗാന്ധി പീസ് പ്രൈസ്, ഹ്യൂബർ ഹംബ്രി അവാർഡ് യു.എസ്.എ., നിവാനോ പീസ് പ്രൈസ് ജപ്പാൻ എന്നിവ നേടിയിട്ടുണ്ട്. 1993ൽ നടന്ന ലോക മതസമ്മേളനത്തിന്റെ അധ്യക്ഷനായിരുന്നു[2].

ജീവചരിത്രഗ്രന്ഥങ്ങൾ[തിരുത്തുക]

ജീവചരിത്രഗ്രന്ഥങ്ങൾ:

Ariyaratne, A. T. "A. T. Ariyaratne: Collected Works Volume 1". Netherlands, 1978.

Ariyaratne, A. T. "Buddhist Economics in Practice in the Sarvodaya Shramadana Movement of Sri Lanka". New York: Sarvodaya Support Group, 1999.

Ariyaratne, A. T. "Religious Path to Peace and Building a Just World". Sarvodaya P, 1984.

Ariyaratne, A.T. "Schumacher lectures on Buddhist economics". Ratmalana: Sarvodaya Vishva Lekha, 1999.

Works on Ariyaratne:

Bond, George. "Buddhism at Work: Community Development, Social Empowerment and the Sarvodaya Movement". Kumarian P, 2003.

"Fifty key thinkers on development". New York: Routledge, 2006.

Liyanage, Gunadasa. "Revolution under the breadfruit tree: The story of Sarvodaya Shramadana Movement and its founder Dr. A.T. Ariyaratne". Sinha, 1988.

അവലംബം[തിരുത്തുക]

  1. "അഭിമുഖം". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 748. 2012 ജൂൺ 25. ശേഖരിച്ചത് 2013 മെയ് 08. Check date values in: |accessdate= (help)
  2. ആത്മീയതയിൽ അടിത്തറയുള്ള സംസ്‌കാരമാണ്
"https://ml.wikipedia.org/w/index.php?title=എ.ടി._അരിയരത്‌ന&oldid=3102739" എന്ന താളിൽനിന്ന് ശേഖരിച്ചത്