എ.കെ. നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എ.കെ. നമ്പ്യാർ
ദേശീയത ഇന്ത്യ

അദ്ധ്യാപകൻ, ഫോക്‌ലോർ അക്കാദമി ജനറൽ സെക്രട്ടറി, പത്രാധിപർ, എന്നീ നിലകളിൽ പ്രശസ്തനായ കേരളീയനാണ് എ.കെ. നമ്പ്യാർ .

Awards[തിരുത്തുക]

  1. 1992 - കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം / വൈജ്ഞാനികസാഹിത്യം - കേരളത്തിലെ നാടൻകലകൾ


Works[തിരുത്തുക]

  1. കേരളത്തിലെ നാടൻ കലകൾ 1989
  2. പ്രകൃതിപൂജ (എഡിറ്റർ) 1997
  3. വിചാര വിഹാരം ( എഡിറ്റർ)
  4. പക്ഷികളുടെ പരിഷത്ത്
  5. വടക്കൻ പെരുമ (വടക്കെ മലബാർ ഫോക് ചരിത്രം )
"https://ml.wikipedia.org/w/index.php?title=എ.കെ._നമ്പ്യാർ&oldid=2591639" എന്ന താളിൽനിന്ന് ശേഖരിച്ചത്