കേരളത്തിലെ നാടൻ കലകൾ
ദൃശ്യരൂപം
കർത്താവ് | എ.കെ. നമ്പ്യാർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം |
പ്രസിദ്ധീകരിച്ച തിയതി | 1989 |
എ.കെ. നമ്പ്യാർ രചിച്ച ഗ്രന്ഥമാണ് കേരളത്തിലെ നാടൻ കലകൾ . 1992-ൽ വൈജ്ഞാനിക സാഹിത്യത്തിനു നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
- ↑ വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.