എ.കെ. കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദ്രോണാചാര്യ പുരസ്കാരം ലഭിച്ച കായിക പരിശീലകനാണ് എ.കെ. കുട്ടി(മരണം : 26 സെപ്റ്റംബർ 2013).

ജീവിതരേഖ[തിരുത്തുക]

എർഫോഴ്‌സിൽ ഉദ്യോഗസ്ഥനായിരുന്നു. സ്‌പോർട് കൗൺസിലിന്റെയും പാലക്കാട് മേഴ്‌സികോളേജിന്റെയും റയിൽവേയുടെയും കായിക പരിശീലകനായി പ്രവർത്തിച്ചു. എം.ഡി. വത്സമ്മ, മേഴ്‌സിക്കുട്ടൻ തുടങ്ങിയ അത്‌ലറ്റുകളുടെ പരിശീലകനായിരുന്നു.[1]

പുരസ്കാരം[തിരുത്തുക]

  • ദ്രോണാചാര്യ പുരസ്കാരം (2010)

അവലംബം[തിരുത്തുക]

  1. "കായികപരിശീലകൻ എ.കെ കുട്ടി അന്തരിച്ചു". മാതൃഭൂമി. 2013 സെപ്റ്റംബർ 25. ശേഖരിച്ചത് 2013 സെപ്റ്റംബർ 25.
"https://ml.wikipedia.org/w/index.php?title=എ.കെ._കുട്ടി&oldid=1838392" എന്ന താളിൽനിന്ന് ശേഖരിച്ചത്