എം.ഡി. വത്സമ്മ
ദൃശ്യരൂപം
| Personal information | |
|---|---|
| Nationality | Indian |
| Born | 21 ഒക്ടോബർ 1960 വയസ്സ്) ഒറ്റത്തായി, കണ്ണൂർ,കേരളം |
| Sport | |
| Country | India |
| Sport | Track and field |
Event | 400 മീറ്റർ ഹർഡിൽ |
കേരളത്തിലെ ഒരു കായിക താരമാണ് മനതൂർ ദേവസ്യ വത്സമ്മ എന്ന എം.ഡി. വത്സമ്മ(ജനനം : 21 ഒക്ടോബർ 1960). 100 മീറ്റർ ഹർഡിൽസും പെന്റത്തലോണും ആണ് അവരുടെ പ്രധാന മത്സര ഇനങ്ങൾ. 1982-ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ വിവിധയിനങ്ങളിൽ സ്വർണ്ണം നേടി.[1] ഡൽഹി ഏഷ്യാഡിൽ, 400 മീറ്റർ ഹർഡിൽസിൽ ഏഷ്യാഡ് റെക്കോർഡോടെ സ്വർണ്ണം നേടി തെക്കേ ഇന്ത്യയിൽ നിന്ന് ഏഷ്യാഡ് സ്വർണം നേടുന്ന ആദ്യ വനിതയായി.[2]
ജീവിതരേഖ
[തിരുത്തുക]കണ്ണൂര് ജില്ലയിലെ ആലക്കോട് പഞ്ചായത്തിൽ ജനിച്ചു.
അവലംബം
[തിരുത്തുക]- ↑ "ആലക്കോട് ഗ്രാമപഞ്ചായത്ത്". തദ്ദേശ സ്വയം ഭരണ വകുപ്പ്. Archived from the original on 2012-09-20. Retrieved 2013 സെപ്റ്റംബർ 25.
{{cite web}}: Check date values in:|accessdate=(help) - ↑ "ഇന്ത്യക്കു വേണ്ടി മലയാളത്തിന്റെ സ്വർണത്തിളക്കം". മനോരമ. Archived from the original on 2010-11-30. Retrieved 2013 സെപ്റ്റംബർ 25.
{{cite news}}: Check date values in:|accessdate=(help)