എ.എസ്. കിരൺ കുമാർ
ദൃശ്യരൂപം
Alur Seelin Kiran Kumar | |
---|---|
ജനനം | 1952 (വയസ്സ് 71–72) Hassan, Karnataka State, India |
തൊഴിൽ | Space scientist |
പുരസ്കാരങ്ങൾ | Padma Shri Indian Society of Remote Sensing Award Vasvik award ISRO Individual Service Award Bhaskara Award ISA Team Achievement Award ISRO Performance Award National Academy of Engineers Fellow |
എ.എസ്. കിരൺ കുമാർഐ.എസ്.ആർ.ഒ ചെയർമാൻ. മംഗൾയാൻ ദൗത്യത്തിൻെറ ശിൽപികളിലൊരാളായിരുന്നു. ബഹിരാകാശ കമീഷൻ അധ്യക്ഷൻ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിക്കുന്നു. [1]
ജീവിതരേഖ
[തിരുത്തുക]കർണാടക സ്വദേശിയായ ഇദ്ദേഹം അഹ്മദാബാദിലെ സ്പേസ് ആപ്ളിക്കേഷൻ സെൻറർ ഡയറക്ടറായിരുന്നു. ബാംഗ്ളൂർ യൂനിവേഴ്സിറ്റിയിൽനിന്ന് ഇലക്ട്രോണിക്സിൽ എം.എസ്സിയും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സയൻസിൽനിന്ന് ഫിസിക്കൽ എൻജിനീയറിങ്ങിൽ എം.ടെക്കും നേടി. 1975ലാണ് ഐ.എസ്.ആർ.ഒയിൽ ചേർന്നു. ബഹിരാകാശ വകുപ്പ് സെക്രട്ടറി, . ഐ.എസ്.ആർ.ഒയുടെ ചൊവ്വാ ദൗത്യമായ മംഗൾയാനിലെ അഞ്ച് ശാസ്തീയ ഉപകരണങ്ങളിൽ മൂന്നെണ്ണം നിർമിച്ച 1/12/2015 11:03:56 PMസംഘത്തിന് നേതൃത്വം നൽകിയത് ഇദ്ദേഹമാണ്. കഴിഞ്ഞ വർഷം രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. ഡിസംബർ 31ന് വിരമിച്ച കെ. രാധാകൃഷ്ണൻെറ പിൻഗാമിയായി മൂന്നു വർഷത്തേക്കാണ് ഇപ്പോഴത്തെ ചെയർമാൻ സ്ഥാനം. [2]
പുരസ്കാരം
[തിരുത്തുക]- പത്മശ്രീ
നേട്ടങ്ങൾ
[തിരുത്തുക]- Development of III tier imaging for satellites such as IRS-1C and Resourcesat-1
- Development of Ocean Colour instruments for PFZ forecast
- Development of stereo imaging system for Cartosat-1
- Development of sub-meter resolution optical imaging for Cartosat-2
- Development of 2-channel and 3-channel VHRR meteorological payloads
- Development of third generation Imagers and sounders
- Development of Terrain Mapping Camera and Hyper Spectral Imager for Chandrayaan-2}}
അവലംബം
[തിരുത്തുക]- ↑ http://www.researchgate.net/profile/Kiran_Kumar_Seelin
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-15. Retrieved 2015-01-23.