എ.ആർ. റെയ്ഹാനാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എ.ആർ റെയ്ഹാനാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

എ. ആർ. റെയ്ഹാനാ ഒരു ഇന്ത്യൻ പിന്നണി ഗായികയും സംഗീത സംവിധായികയുമാണ്. എന്നിരുന്നാലും അവർ കൂടുതലായി അറിയപ്പെടുന്നത് പ്രശസ്ത സംഗീതസംവിധായകനായ എ. ആർ. റഹാമാൻറെ സഹോദരിയെന്ന നിലയിലും തമിഴിലെ സംഗീത സംവിധായകനും നടനുമായ ജി.വി. പ്രകാശ് കുമാറിൻറെ മാതാവ് എന്ന നിലയ്ക്കുമാണ്. 2002 ൽ കന്നത്തിൽ മുത്തമിട്ടാൽ എന്ന അവാർഡു ലഭിച്ച ചിത്രത്തിലെ ഒരു ഗാനത്തിനുവേണ്ടി അവർ എ. ആർ. റഹ്മാനുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു. കാട്രു വെളിയിടൈ എന്ന ചിത്രത്തിലെ ‘സരട്ടു വണ്ടിയില’ എന്ന ഗാനമാണ് അവർ ആലപിച്ച ഏറ്റവും പുതിയ ഗാനം. ചോക്ലേറ്റ് എന്ന തമിഴ് സിനിമയിലെ വിവാദപരമായ ഒരു ഗാനവും അവർ ആലപിച്ചിരുന്നു. റെയിൻഡ്രോപ്സ് എന്ന യുവജനസംഘടനയുടം ബ്രാഞ്ച് അംബാസഡർ കൂടിയാണ്.[1][2]

സിനിമാരംഗത്തെ സംഭാവനകൾ[തിരുത്തുക]

ഗായിക[തിരുത്തുക]

സംഗീതസംവിധായിക[തിരുത്തുക]

നിർമ്മാതാവ്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "AR Reihana turns producer". www.deccanchronicle.com/ (ഭാഷ: ഇംഗ്ലീഷ്). 2016-07-28. ശേഖരിച്ചത് 2018-01-19.
  2. "G.V. Prakash's mom becomes producer for a funny titled film - Tamil Movie News - IndiaGlitz.com". IndiaGlitz.com. ശേഖരിച്ചത് 2018-01-19.
"https://ml.wikipedia.org/w/index.php?title=എ.ആർ._റെയ്ഹാനാ&oldid=2748646" എന്ന താളിൽനിന്ന് ശേഖരിച്ചത്