എ.ആർ. റെയ്ഹാനാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.ആർ. റെയ്ഹാന
ജനനം
മദ്രാസ്, മദ്രാസ് സംസ്ഥാനം, ഇന്ത്യ
(ഇന്നത്തെ തമിഴ്നാട്, ഇന്ത്യ)
തൊഴിൽPlayback Singer, Composer, Producer
ജീവിതപങ്കാളി(കൾ)ജി. വെങ്കടേഷ്
കുട്ടികൾജി.വി. പ്രകാശ് കുമാർ
ഭവാനി ശ്രീ
മാതാപിതാക്ക(ൾ)ആർ.കെ. ശേഖർ
കരീമ ബീഗം
ബന്ധുക്കൾഎ.ആർ. റഹ്മാൻ (സഹോദരൻ)
ഇഷ്രത്ത് ക്വാദ്രി (സഹോദരി)
ഫാത്തിമ ശേഖർ (സഹോദരി)

എ. ആർ. റെയ്ഹാനാ ഒരു ഇന്ത്യൻ പിന്നണി ഗായികയും സംഗീത സംവിധായികയുമാണ്. എന്നിരുന്നാലും അവർ കൂടുതലായി അറിയപ്പെടുന്നത് പ്രശസ്ത സംഗീതസംവിധായകനായ എ. ആർ. റഹാമാൻറെ സഹോദരിയെന്ന നിലയിലും തമിഴിലെ സംഗീത സംവിധായകനും നടനുമായ ജി.വി. പ്രകാശ് കുമാറിൻറെ മാതാവ് എന്ന നിലയ്ക്കുമാണ്. 2002 ൽ കന്നത്തിൽ മുത്തമിട്ടാൽ എന്ന അവാർഡു ലഭിച്ച ചിത്രത്തിലെ ഒരു ഗാനത്തിനുവേണ്ടി അവർ എ. ആർ. റഹ്മാനുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു. കാട്രു വെളിയിടൈ എന്ന ചിത്രത്തിലെ ‘സരട്ടു വണ്ടിയില’ എന്ന ഗാനമാണ് അവർ ആലപിച്ച ഏറ്റവും പുതിയ ഗാനം. ചോക്ലേറ്റ് എന്ന തമിഴ് സിനിമയിലെ വിവാദപരമായ ഒരു ഗാനവും അവർ ആലപിച്ചിരുന്നു. റെയിൻഡ്രോപ്സ് എന്ന യുവജനസംഘടനയുടം ബ്രാഞ്ച് അംബാസഡർ കൂടിയാണ്.[1][2]

സിനിമാരംഗത്തെ സംഭാവനകൾ[തിരുത്തുക]

ഗായിക[തിരുത്തുക]

  • "മദുരൈ ജില്ല" - Shree
  • "വിടൈകൊഡ് എങ്കൾ" – Kannathil Muthamittal
  • "മെല്ലെ മെല്ലെ" – Chocolate
  • "ആഹാ തമിഴമ്മാ" – Kangalal Kaidhu Sei
  • "പാർത്താലേ പരവസം" – Parthale Paravasam
  • "Balleilakka" – Sivaji: The Boss
  • "Keda Kari" - Raavanan
  • "Naan Yen" - Coke Studio (Season 3) at MTV (2013)
  • "Ennile Maha Olio" - Coke Studio (Season 3) at MTV (2013)
  • "Karma Veeran" - "Kochadaiiyaan"
  • "Putham Puthithaai" - "Kadaisi Pakkam (Upcoming Film)"
  • "Saarattu Vandiyila" - kaatru Veliyidai
  • "Morethukuchindi" - Cheliyaa

സംഗീതസംവിധായിക[തിരുത്തുക]

  • Machi (2004)
  • Aadatha Aattamellam (2009)
  • Pesuvathu Kiliya (2009)
  • Kadhalagi (2010)
  • എന്നൈ ഏതോ സെയ്തു വിട്ടൈ (2011)
  • മാഞ്ചോട്ടിലെ വീട് (2012)
  • പുരിയാത ആനന്ദം പുതിതാഗ ആരംബം (2015)
  • കടൈസി പക്കം (2015)
  • യെന്ത തലയ്യിലാ യെന്നാ വെക്കലാ (2017)

നിർമ്മാതാവ്[തിരുത്തുക]

  • യെന്ത തലയ്യിലാ യെന്നാ വെക്കലാ (2018)

അവലംബം[തിരുത്തുക]

  1. "AR Reihana turns producer". www.deccanchronicle.com/ (in ഇംഗ്ലീഷ്). 2016-07-28. Retrieved 2018-01-19.
  2. "G.V. Prakash's mom becomes producer for a funny titled film - Tamil Movie News - IndiaGlitz.com". IndiaGlitz.com. Retrieved 2018-01-19.
"https://ml.wikipedia.org/w/index.php?title=എ.ആർ._റെയ്ഹാനാ&oldid=3959587" എന്ന താളിൽനിന്ന് ശേഖരിച്ചത്