എ.ആർ. റെയ്ഹാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു തമിഴ്, മലയാള ചലച്ചിത്രസംഗീതസംവിധായികയും തമിഴ് ഗായികയുമാണ് എ.ആർ. റെയ്ഹാന. തമിഴ്, മലയാള സംഗീതസംവിധായകനായിരുന്ന ആർ.കെ. ശേഖറിന്റെ മകളും എ.ആർ. റഹ്മാന്റെ മൂത്ത സഹോദരിയും തമിഴ് സംഗീതസംവിധായകനായ ജെ.കെ. പ്രകാശിന്റെ മാതാവുമാണ് റെയ്ഹാന[1]. തമിഴിൽ മൂന്ന് ചിത്രങ്ങൾക്കു സംഗീതം നൽകിയ ഇവർ മലയാളി തമിഴ് സംവിധായകനായ സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാളചലച്ചിത്രമായ മാഞ്ചോട്ടിലെ വീട് എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീതം നൽകുന്നത്.

ആലപിച്ച ചിത്രങ്ങൾ (തമിഴ്)[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ.ആർ._റെയ്ഹാന&oldid=2331626" എന്ന താളിൽനിന്ന് ശേഖരിച്ചത്