എൽ. ശങ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
L. Shankar
Shankar in One Truth Band, Jazz Bilzen 1978 performing with John McLaughlin
Shankar in One Truth Band, Jazz Bilzen 1978 performing with John McLaughlin
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംLakshminarayana Shankar
പുറമേ അറിയപ്പെടുന്നShenkar
ജനനം1950
Madras
വിഭാഗങ്ങൾCarnatic, classical, electronica, progressive rock, soft rock, folk, fusion, jazz, occidental, pop, hard rock
തൊഴിൽ(കൾ)Musician, composer, conductor, photographer, arranger, producer, engineer, pedagogue
ഉപകരണ(ങ്ങൾ)Vocals, double violin, viola, electric violin, kanjira, tablas, dholak, drums, percussion, sarod, tamboura, keyboard
വർഷങ്ങളായി സജീവം1972–present
ലേബലുകൾAxiom/Island/PolyGram
ECM/Universal

ഭാരതീയനായ ഒരു വയലിൻ വാദകനും സംഗീതസംവിധായകനും ആണ് എൽ.ശങ്കർ.(ലക്ഷ്മീനാരായണ ശങ്കർ. ജ:1950 ചെന്നൈ, തമിഴ്നാട്)

ജീവിതരേഖ[തിരുത്തുക]

ശ്രീലങ്കയിലെ ജാഫ്നയിൽ ബാല്യകാലം ചെലവിട്ട ശങ്കറിന്റെ പിതാവ് സംഗീതാദ്ധ്യപകനായിരുന്നു. മാതാപിതാക്കളിൽ നിന്നും സംഗീതപാഠങ്ങൾ അഭ്യസിച്ച ശങ്കർ നന്നേ ചെറുപ്പത്തിൽ തന്നെ പ്രശസ്തരായ പല സംഗീതജ്ഞന്മാർക്കും വയലിനിൽ അകമ്പടി നൽകുകയുണ്ടായി. ചെമ്പൈ, ശെമ്മാങ്കുടി എന്നിവർ അതിൽപ്പെടും. കർണ്ണാടക സംഗീതത്തിൽ താത്പര്യം പുലർത്തിയ ശങ്കർ പിൽക്കാലത്ത് പാശ്ചാത്യസംഗീതത്തിലും പ്രാഗല്ഭ്യം നേടുകയുണ്ടായി. പ്രശസ്ത വയലിൻ വാദകരായ എൽ. വൈദ്യനാഥൻ, എൽ. സുബ്രഹ്മണ്യം എന്നിവർ ശങ്കറിന്റെ സഹോദരങ്ങളാണ്.[1]

പുറംകണ്ണി[തിരുത്തുക]

സഹകരിച്ച ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Music director L. Vaidyanathan dead". The Hindu. 20 May 2007. Archived from the original on 2007-05-21. Retrieved 16 January 2014.
"https://ml.wikipedia.org/w/index.php?title=എൽ._ശങ്കർ&oldid=3651968" എന്ന താളിൽനിന്ന് ശേഖരിച്ചത്